0%

Chapter Title : പങ്കുവെപ്പ് 3 [Anurag]

Author : kkstories Read All Parts 3.4K

അവളൊന്ന് പരുങ്ങിക്കൊണ്ട് സുഭിഷ : എടാ ഇന്ന് എന്ത് സംഭവിച്ചാലും  നീ എന്റെ കൂടെ തന്നെ  ഉണ്ടാവില്ലേ? ഞാൻ : അതെന്താ നീയെങ്ങനെ  ചോദിച്ചേ? സുഭിഷ : ഇന്നെന്താ നടക്കാൻ  പോവുന്നെന്ന് നിനക്ക്  അറിയാമല്ലോല്ലെ, അതൊക്കെ  കഴിഞ്ഞാലും നീയെന്റെ കൂടെ  തന്നെയുണ്ടാവില്ലേ? കുറച്ചു നേരം രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും നോക്കി മിണ്ടാതെ നിന്നു.ഞാനൊന്ന് ആലോചിച്ചു അവളിങ്ങനെ എത്തിപ്പെടാൻ ഞാനും ഒരു 50% കാരണമല്ലേ? ഞാൻ :ഉണ്ടാവും, നീ പേടിക്കണ്ട. ആദ്യം  നമുക്ക് ഇതെങ്ങനെയെങ്കിലും  ഒന്ന്‌ തീർക്കാൻ നോക്കാം. അവളെന്റെ മുഖത്ത് നോക്കിയൊന്ന് ബൈക്കിൽ കയറി.ചെറിയ ചാറ്റൽ മഴ മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളു,വല്ലാണ്ട് വൈകാതെ തന്നെ ഞാനുമവളും അവൻ പറഞ്ഞ ലോഡ്ജ് ഇൽ എത്തി.ലോഡ്ജിനെ പറ്റി പറയുവാണേൽ ഒരു തട്ടിക്കൂട്ട് ലോഡ്ജ്തന്നെ, അങ്ങനെ ആൾക്കാരൊന്നും അധികമില്ലാത്തൊരു
സ്ഥലത്താണ്. അപ്പോഴേക്കും അവന്റെ മെസ്സേജ് വന്നു. " താഴെ ഒരു ചേച്ചിയിരിക്കുന്നുണ്ടാവും അവരുടെ അടുത്ത് ചോദിച്ചാൽ റൂം നമ്പർ 101 ന്റെ കീ കിട്ടും. നിങ്ങൾ രണ്ടുപേരും അതിൽ കേറിയിരിക്ക് ഞാൻ അപ്പോഴേക്കും അവിടെ എത്തും " അവൻ പറഞ്ഞപോലെ ഞാനും അവളും റിസെപ്ഷനിലേക്ക് നടന്നു. അവിടെ ഒരു ചേച്ചി ഇരിക്കുന്നുണ്ട്,കണ്ടുകഴിഞ്ഞാൽ ഒരു 40 -45 പ്രായം, വെളുത്തു. പക്ഷെ സൈസ് ഒക്കെ നോക്കുവാണേൽ സുഭിഷയുടെ അത്രയില്ല. ഞാൻ : റൂം നമ്പർ 101 ന്റെ കീ, ഇവിടെ  ചോദിച്ചാൽ മതീന്ന്  പറഞ്ഞിരുന്നു ആ ചേച്ചി ഞങ്ങളെ രണ്ടുപേരെ ഒന്ന്‌ നോക്കി കളിയാക്കുന്നപോലെ ഒരു ചിരിച്ചിരിച്ചു.ആ ചിരിയിൽ നിന്ന് തന്നെ എനിക്കൊരു കാര്യം മനസ്സിലായി ഈ ലോഡ്ജ് ഇൽ ഇതൊക്കെ സ്ഥിരമാണെന്ന്. ചേച്ചി :നിങ്ങളാണല്ലേ

💬 Comments

View all comments