Chapter Title : പപ്പയുടെ പ്രിയപ്പെട്ടവൻ [FT]
പറ്റുന്നില്ല .അവൻ ഇച്ചിരി ഉടായിപ്പ് ആണെന്ന് എന്റെ മനസ്സുപറയുന്നു .പക്ഷെ എന്താ ഉദ്ദേശം എന്നും എനിക്ക് മനസ്സിലാവുന്നില്ല ഒരു പ്രതേക ടൈപ്പ് സ്വഭാവം .
ഒരു ദിവസം അവിചാരിതമായി മമ്മിയുടെ ഫോൺ ടേബിളിൽ ഇരുന്നു കൊറേ നേരം വൈബ്രേറ്റ് ചെയ്യുന്നത്കണ്ടു .ഞാൻ നോക്കിയപ്പോ അവന്റെ 15 മെസ്സേജ് നോട്ടിഫിക്കേഷൻ .മമ്മി പെട്ടന്ന് വന്നത് കൊണ്ട് എനിക്ക്വായിച്ചു നോക്കാൻ പറ്റിയില്ല .എന്റെ മനസ്സിൽ ഒരുപാടു സംശയങ്ങൾ തോന്നി തുടങ്ങി എങ്ങനെ എങ്കിലുംമെസ്സേജ് വായിക്കണം .ഞാൻ മമ്മിയുടെ വാട്ട്സ് ആപ്പ് വെബ് എന്റെ ലാപ്പിൽ കണക്ട് ചെയ്തു .പെട്ടന്ന് മമ്മിവരുന്നതിനു മുന്നേ തിരിച്ചു വെച്ചു .രാത്രിയിൽ കുത്തിയിരുന്ന് മെസ്സേജ് മൊത്തം വായിച്ചു തീർത്തു .മെസ്സേജ്ഒരുപാട് ഉണ്ടായിരുന്നു മിക്ക ദിവസങ്ങളിലും മെസ്സേജ് ആയക്കാറുണ്ടായിരുന്നു.പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെമോശമായിട്ട് ഒന്നും ഇല്ലായിരുന്നു .എനിക്ക് അപ്പഴാണ് ഒരു ആശ്വാസം ആയതു .അവനോടുള്ള ദേഷ്യം ഒക്കെഎനിക്ക് പതുക്കെ പതുക്കെ മാറി വന്നു .ഞാനും അവനെ വിളിക്കാനും ഒക്കെ തുടങ്ങി .പതിയെ കമ്പനി ആയിതുടങ്ങി .എന്നാലും മെസ്സേജ് വായിക്കാൻ ഞാൻ നിർത്തിയില്ല കേട്ടോ .വേറെ ഒന്നും അല്ല .ഒന്നു രണ്ടു ദിവസംവായിച്ചപ്പഴേക്കും ഈ ഒളിച്ചു വായന എനിക്ക് ഒരു ഹരമായി തുടങ്ങി .വീണ്ടും ദിവസങ്ങൾ കടന്നു പോയി എന്റെമെസ്സേജ് വായനയും തുടർന്നു .അവർ ഫുഡിന്റെ ഫോട്ടോ അയക്കുന്നതും ഫാമിലി ഫോട്ടോ ആയാക്കുന്നതുംഒക്കെ ഞാനും കണ്ടു .ഇതുവരെ അവൻ മമ്മിയോട് ഫോട്ടോ ഒന്നും ചോദിച്ചിട്ടുണ്ടായില്ല .മമ്മി അന്ന് മിക്കവാറുംഫോട്ടോസ് അയച്ചു കൊടുക്കുന്നെ .കൂടുതലും വീട്ടിൽ ഉണ്ടാക്കുന്ന ഫുഡിന്റെയും ഫ്ലവർസിന്റെ ഒക്കെആയിരുന്നു .അവൻ ഫോട്ടോ ഒന്നും ചോദിക്കാത്ത കൊണ്ട് enikk
💬 Comments
View all comments