Chapter Title : പപ്പയുടെ പ്രിയപ്പെട്ടവൻ [FT]
ഒറ്റവലിക്കു കുടിച്ച തീർത്തു സ്റ്റാൻഡേർഡ് ഇല്ലാത്തവൻ .എല്ലാ കുടിച്ചു കഴിഞ്ഞിട്ട് അവൻ ഫുഡിനെ കൊറേപൊക്കി പറഞ്ഞു .
"ആന്റി ഫുഡ് എല്ലാം അടിപൊളി പായസം കിടുക്കാച്ചി.മിൽക്ക് മേടിന്റെ നല്ല ടേസ്റ്റ് ഉണ്ട് ."
"എന്ന ഞാൻ ഇറങ്ങട്ടെ .സോറി എന്റെ നമ്പർ ചോദിയ്ക്കാൻ മറന്നു പോയി"
എന്ന് പറഞ്ഞു മമ്മിയുടെ നമ്പർ അവൻ വാങ്ങി അതിലേക്കു ഒരു മിസ്സ്ഡ് കാൾ അടിച്ചു .എന്നിട്ടു ഞങ്ങൾക്കുംകൊടുത്തേക്കാൻ പറഞ്ഞു അവൻ വേഗം വണ്ടി എടുത്തു വീടിന്റെ മുന്നിൽ ഒന്ന് ഡ്രിഫ്ട് ചെയ്തു വളച്ചു ടാറ്റപറഞ്ഞു പോയി .
എന്റെ പൊന്നോ എന്തൊരു ഷോ ആണ് ഈ മൈരൻ .ഞാൻ മനസ്സിൽ ഓർത്തു .പക്ഷെ മമ്മിക്കും അനിയനുംഅവനെ വല്ലാണ്ട് ഇഷ്ടപ്പെട്ടു .അവര് 2 പേരും കൂടെ ഇരുന്നു അവന്റെ മേന്മ പറയാൻ തുടങ്ങി .അത് സഹിക്കാൻവയ്യാണ്ട് ഞാൻ മുകളിലോട്ടു കയറി പോയി .
അങ്ങനെ ദിവസങ്ങൾ കടന്നു പോയി .അവൻ അതിന്റെ ഇടയ്ക്കു ഒന്നു രണ്ടു തവണ വന്നു പോയി .അവന്റെഉമ്മ വാങ്ങി കൊടുത്ത ഒരു സാരി ഒക്കെ മമ്മിക്ക് ഗിഫ്റ് ആയി കൊണ്ട് കൊടുത്തു .എനിക്കും അനിയനും ഒക്കെഇടയ്ക്കു അവൻ വാട്സ് ആപ്പ് ചെയ്യുമായിരുന്നു .എന്നേക്കാൾ കൂടുതൽ കമ്പനി അനിയനോട് ആയിരുന്നു.അവൻ സിറിളിന്റെ ചങ്കു ഫ്രണ്ട് ആയെന്നു തോനുന്നു .ആവുന്നേ ആവട്ടെ .അങ്ങനെ എങ്കിലും ആ പുസ്തകപുഴുവിന് ഒരു ഫ്രണ്ടിനെ കിട്ടട്ടെ .ഞങ്ങൾ കഴിക്കാൻ ഇരിക്കുമ്പോഴും ടേബിളിൽ മൊത്തം അവന്റെ കഥകളുംവീട്ടുകാര്യങ്ങളും ആയിരുന്നു .സിറിലിനൊക്കെ 100 നാക്ക് ആണ് അവനെ പറ്റി പറയുമ്പോൾ .മമ്മിയും ഒട്ടുംമോശമല്ലാർന്നു.എനിക്ക് മാത്രം എന്തോ അങ്ങോട്ട്
💬 Comments
View all comments