Chapter Title : പപ്പയുടെ പ്രിയപ്പെട്ടവൻ [FT]
വേണ്ടഅതെപ്പഴും ഹാങ്ങ് ആവുന്നയാണ് അതുകൊണ്ട് ചേട്ടന്റെ ഫോൺ മതി എന്ന് .അവസാനം മമ്മി എന്റെ കയ്യിന്നുഫോൺ വാങ്ങി അവനു കൊടുത്തിട്ടു മമ്മിയുടെ ഫോൺ എനിക്കും തന്നു ആ കുരുപ്പിന്റെ പ്രശ്നം തീർത്തുകൊടുത്തു .മമ്മിയുടെ ഫോൺ ആണേ ഒടുക്കത്തെ stuck എനിക്ക് ആണേ ദേഷ്യം വന്നിട്ടും വയ്യ .ഇതൊക്കെഎങ്ങനാണോ ഇത്രയും കാലം ഉപയോഗിച്ചത് .മമ്മിയെ സമ്മതിക്കണം .എന്തായാലും അവനു വാങ്ങുന്നില്ല കൂടെമമ്മിക്കും ഒരെണ്ണം വാങ്ങി കൊടുത്തു വിടാൻ ഞാൻ പാപ്പയോടു പറഞ്ഞു .പപ്പാ അതിനു സമ്മതിച്ചു .
പപ്പടെ ഒരു കൂട്ടുകാരൻ അടുത്ത ആഴ്ച കഴിഞ്ഞു നാട്ടിലോട്ട് വരുന്നുണ്ട് .പുള്ളിടെ കയ്യിൽ കൊടുത്തു വിടാൻആണ് .കൂട്ടുകാരൻ എന്ന് പറഞ്ഞ ശെരിക്കും അങ്ങനെ കൂട്ടുകാരൻ ഒന്നും അല്ല .പപ്പയുടെ റൂം മേറ്റ് അത്രേ ഉള്ളു.പക്ഷെ പപ്പയ്ക്ക് അവിടെ ഉള്ളവരിൽ ഏറ്റവും ഇഷ്ടം അവനെ ആണ് .അവനു എന്നെക്കാൾ പ്രായം കുറവാകഷ്ടിച്ച് 20 വയസ്സ് കാണും എന്റെ അനിയന്റെ പ്രായം എന്ന് വേണേൽ പറയാം .18 വയസു കഴിഞ്ഞപ്പോദുബായിൽ എത്തിയതാണെന്നു .അവിടെ അവന്റെ കുടുംബക്കാർക്കു കോഫി ഷോപ് സൂപ്പർ മാർക്കറ്റ് , അതിന്റെഒക്കെ ഓൾ ഇൻ ഓൾ 2 വര്ഷം കൊണ്ട് ഈ ചെക്കൻ ആയെന്നു .സത്യം പറഞ്ഞ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ലനമ്മളൊക്കെ സിനിമ കണ്ടു നടക്കുന്ന പ്രായത്തിൽ അവൻ ലക്ഷങ്ങൾ സമ്പാദിക്കുന്നു .ചെറിയ പ്രായത്തിൽവന്നു കുടുംബത്തിന് വേണ്ടി കഷ്ടപെടുന്നത്കൊണ്ട് പപ്പയ്ക്ക് അവനെ ഭയങ്കര ഇഷ്ടമാണ് .ഇക്കാടെ ഫാമിലിഅവിടെ ഉണ്ടായിട്ടും സ്വന്തമായി റൂം എടുത്തേ നിക്ക് എന്ന് പറഞ്ഞു പപ്പടെ റൂമിൽ ആണ് മച്ചാൻ താമസം.അവിടെ അവനെ കൂടാതെ 2 റൂം
💬 Comments
View all comments