Chapter Title : പപ്പയുടെ പ്രിയപ്പെട്ടവൻ [FT]
മേറ്റ്സ് കൂടെ ഉണ്ടെന്നു .എങ്ങനെ കഴിയുന്നു എന്തോ .അവനെ കാണുമ്പോപപ്പയ്ക്ക് ചെറുപ്പം ഓർമ വരും ,അവനെ ഒരു മോനെ പോലെ ആണ് കാണുന്നത് എന്നൊക്കെ മമ്മി എപ്പഴുംപറയുന്ന കേൾക്കാം .അതുകൊണ്ട് അവൻ ഞങ്ങടെ വീട്ടിൽ ഒരു സ്റ്റാർ ആണ് .എന്റെ fb ഫ്രണ്ട് ഉം ആണ് .ഞാൻഇടക്കൊക്കെ ചാറ്റ് ചെയ്യാറുണ്ട് .
അങ്ങനെ 17 ആം തീയതി അവൻ വീട്ടിൽ വരാമെന്നു ഏറ്റു.പപ്പടെ അടുത്ത ആളായത്കൊണ്ടാവും അന്ന്ഞങ്ങടെ വീട്ടിൽ ഗ്രാൻഡ് ഫുഡ് ആയിരുന്നു .മമ്മി ലീവ് ഒക്കെ എടുത്തു രാവിലെ തന്നെ അടുക്കളയിൽആയിരുന്നു .അങ്ങനെ വൈകിട്ട് 5 മണി ആയപ്പഴേക്കും ഒരു റെഡ് ജീപ്പ് suv വന്നു ഞങ്ങടെ വീടിന്റെ മുറ്റത്തുപാർക്ക് ചെയ്തു .അതിൽ നിന്ന് ഒരു ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും ഇട്ടു കിടിലൻ ചുള്ളൻ ഇറങ്ങി വന്നു .fb ലെഫോട്ടോയിൽ കാണുന്നതിലും ലുക്ക് ഉം ആറ്റിട്യൂട് ഉം അവനു ഉണ്ടായിരുന്നു .നല്ല കട്ട താടി ഒക്കെ നന്നായിട്ടുഷേപ്പ് ചെയ്തു ട്രിം ചെയ്തു ഒതുക്കി വെച്ച് ഒരു റൈബാൻ ഗ്ലാസും ഒക്കെ വെച്ച് ഉസ്താദ് ഹോട്ടലിൽ DQ വരുന്നപോലെ ഒരു സ്റ്റൈലിഷ് എൻട്രി .20 വയസ്സുള്ള അവന്റെ താടി കണ്ടപ്പോ പൂട പോലും മരിയാഥക്കു കിളിക്കാത്തഎന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി .അവൻ വന്നു ഞങ്ങളെ ഒക്കെ പരിചയപ്പെടാൻ തുടങ്ങി .വന്നപ്പോതന്നെ എന്നെ ഒന്ന് ഹഗ്ഗ് ചെയ്തു .ഞാൻ അയ്യേ എന്നായി പോയി .ഇവാൻ എന്താ ഇങ്ങനെ ഗൾഫ് കൾച്ചർആവും .
"നമ്മൾ തമ്മിൽ നേരിൽ കണ്ടിട്ടില്ലല്ലോ .ഞാൻ അൻസൽ. സിറിൽ അല്ലെ ."
"അയ്യോ
💬 Comments
View all comments