0%

Chapter Title : പപ്പയുടെ പ്രിയപ്പെട്ടവൻ [FT]

Author : Kambikathakal Read All Parts 1.1K

അല്ല മോനെ അത് എന്റെ മൂത്ത മോനാ ടോണി .സിറിൽ ഇളയവന "
മമ്മി ഇടയ്ക്കു കയറി പറഞ്ഞു .

"അയ്യോ സോറി. you look so young പെട്ടന്ന് മനസ്സിലായില്ല ട്ടോ "

"അത് മോനെ അവനു താടി ഒന്നും കിളിക്കാത്ത കൊണ്ട് തോനുന്നയാ അവൻ ഇപ്പൊ ബിടെക് കഴിഞ്ഞു .ഗേറ്റ്എക്‌സാമിന്‌ പേടിച്ചോണ്ട് ഇരിക്കുവാ "
അത് കേട്ട് അവൻ പൊട്ടി ചിരിച്ചോണ്ട് ചോദിച്ചു "ഓ റിയലി .കണ്ട പറയില്ലാട്ടോ ഗേറ്റ് എന്തിന്റെ എക്‌സാമ.ടോണിചേട്ടാ "

"mtech ന്റെ എന്റെറൻസ് എക്‌സാമ കേൾക്കാൻ വഴി ഇല്ല ."ഞാനും കൊള്ളിച്ചു ഒന്ന് പറഞ്ഞു .

"പിന്നെ അൻസലേ ചേട്ടാണ് ഒന്നും വിളിക്കണ്ടാട്ടൊ .അനിയൻ വരെ എന്നെ പേര വിളിക്കുന്നെ ടോണി മതി ."

"its ok ".അവൻ പറഞ്ഞു .
ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ സിറിലും വന്നു ".

അവൻ സിറിളിനെ പരിചയപ്പെട്ടു .പിന്നെ അവനോടായി കത്തി .എനിക്ക് ആ മൈരനെ അത്രയ്ക്ക് അങ്ങോട്ട്പിടിക്കുന്നില്ല .അതിനിടയിൽ മമ്മി ജ്യൂസ് ഉം കൊണ്ട് വന്നു .
"ഇതാണ് ഇളയ മോൻ സിറിൽ .IIT യിൽ പഠിക്കുവാന് കാലിക്കറ്റ് ."

"ഞാൻ പരിചയപെട്ടു ആന്റി .മക്കൾ എല്ലാം നല്ല പഠിപ്പിസ്റ്റുകൾ ആണെന്ന് അങ്കിൾ പറയാറുണ്ടായിരുന്നു .പക്ഷെഗ്ലാസ് ഒക്കെ വെച്ച പഠിപ്പിസ്റ് ലുക്ക് സിറിളിന് മാത്രേ ഉള്ളല്ലോ ."

"ഏയ് അങ്ങനെ ഇല്ല മോനെ ടോണയും നന്നായി പഠിക്കും.പിന്നെ സിറിളിന്റെ ഗ്ലാസ് അത് പവർ ഗ്ലാസ് ആണ് ."

"ഓ ഓക്കേ ഓക്കേ .നമ്മക്ക് അങ്ങനെ പഠിക്കാൻ ഒന്നും പറ്റിയില്ല .+2

💬 Comments

View all comments