Chapter Title : Parasparam Part 1
അയാളോട് യാത്ര പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി.... അപ്പോളും എനിക്ക് സമാദാനം ഇല്ലാഞ്ഞു ഞാൻ അച്ചായനോട്,, അല്ല അച്ചായ ഇന്റർവ്യൂ ഉണ്ടോ ?? ഹേയ് അതിനെപ്പറ്റി എന്റെ മോൻ ഇനി പേടിക്കേണ്ട അതെല്ലാം e അച്ചായൻ ശരിയാക്കിയിട്ടുണ്ട് പോരെ. നീ ഇപ്പോൾ കണ്ടില്ലേ ആ തടിയൻ അവന്റെ അപ്പൻ നാസർ അൽ ഒതൈവി വരെ ഇ അച്ചായൻ ഒരു വാക് പറഞ്ഞാൽ അതിന്റെ അപ്പുറം ഇല്ലാ. പിന്നെയാ ഇന്നലെ വന്ന ഇവൻ. അച്ചായൻ പറഞ്ഞ വാക്കുകൾ കേട്ട് എനിക്ക് സന്തോഷം ആയി, അച്ചായൻ തുടർന്നു... ബിജു നമുക്ക് ഇവിടത്തെ സ്റ്റാഫിനെ എല്ലാം ഒന്ന് കണ്ടു പരിചയപെട്ടു പിന്നെ വീട്ടിൽ പോകാം, ഞങ്ങൾ സ്റ്റാഫ് റസ്റ്റ് റൂം ലക്‌ഷ്യം ആക്കി നടന്നു. നീണ്ട ഇടനാഴിക ചെന്നു അവസാനിക്കുന്നത് സ്റ്റാഫ് റസ്റ്റ് റൂമിന് അടുത്താണ്, ac. യുടെ തണുപ്പും, ഹോസ്പിറ്റലിന്റെ ഒരു വല്ലാത്ത മണവും അകകൂടി ഒരു അസ്വസ്ഥത, ഒന്ന് മുട്ടിയതിനു ശേഷം അച്ചായൻ ഡോർ തുറന്നു, അച്ചായനെ കണ്ടു എല്ലാവരും എണീറ്റ് ഒരേ സ്വരത്തിൽ ഗുഡ്മോർണിംഗ് പറഞ്ഞു. വെള്ളരി പ്രാവുകളുടെ ഒരു കൂട്ടം പോലെ , ഒരു 10 12 തരുണീ മണികൾ , അതിൽ പല സൈസ്, പല കളർ, പല രാജ്യക്കാർ. മിക്സഡ് ഫ്രൂട് സാലഡ് പോലെ ആണ് എനിക്ക് പെട്ടന് തോന്നിയത്. അതിൽ ഒരു വെളുത്തു മെലിഞ്ഞ പയ്യനും ഉണ്ടായിരുന്നു. അച്ചായൻ അവനെ അടുത്തു വിളിച്ചു എന്നെ പരിചയപ്പെടുത്തി, ക്രിസ് അതാണ് അവന്റെ പേര് ഇപ്പോൾ അവൻ ആണ് xray.. ടെക്‌നിഷ്യൻ. അവൻ ഇത്രയു മെലിയണം എങ്കിൽ രണ്ടു കാരണം ആണ് എന്റെ മനസിൽ തോന്നിയത് ഒന്നുകിൽ ജന്മനാ ഇവൻ ഇങ്ങിനെ ആകും, അതല്ലാ എങ്കിൽ ഈ കാണുന്ന വെള്ളരിപ്രാവുകൾ എല്ലാം koodi ഊറ്റികുടിച്ചു ഇവനെ ഇങ്ങിനെ ആകിയതാകും...
നഴ്സ് മാരിൽ അധികവും മലയാളി ചേച്ചിമാർ ആണ്, പിന്നെ ഫിലിപ്പിനെ, ഇൻഡിനേഷ്യ.. അവരോടു തത്കാലം യാത്ര പറഞ്ഞു, ഇതെല്ലാം കഴിഞ്ഞപ്പോൾ തന്നെ അകകൂടി വല്ലാത്ത ഷീണം, രണ്ടു ദിവസം ആയുള്ള അലച്ചിൽ ആണ്. ഒന്ന് വിശ്രമിക്കാൻ മനസ്
💬 Comments
View all comments