0%

Chapter Title : Parasparam Part 1

Author : samudrakkani Read All Parts 262

കത്ത് നിന്നാ ഇത്രെ ലേറ്റ് ആയതു, എന്നിട്ടും അവളുടെ മേക്കപ്പ് കഴിഞ്ഞില്ല.. പിന്നെ ഞാൻ ഇങ്ങു പോന്നു.... എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു അച്ചായൻ നിന്നു കിതച്ചു . ഹേയ് മുഷിഞ്ഞൊന്നും ഇല്ലാ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു കൂട്ടിനു, ഓഹ് എന്നാൽ വാ നമുക്കു പോകാം ബാക്കി എല്ലാം അവിടെ ചെന്നു വിശദമായി പറയാം. ഞാൻ ബാഗ് എടുത്തു അച്ചായന്റെ കൂടെ പുറത്തു പാർക്ക് ചെയ്ത കാറിലേക്ക് നടന്നു. യാത്രയിൽ വീട്ടു കാര്യങ്ങളും, നാട്ടുകാര്യങ്ങളു ആയിരുന്നു സംസാരം. ബിജു നീ നിന്റെ സിർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തിട്ടുണ്ടോ ?? ഹാ Ha ഇല്ലെന്കികും വലിയ കുഴപ്പം ഒന്നും ഇല്ല എന്നാലും ചിലപ്പോൾ ഒരു വഴിപാടിന്‌ ഒരു ഇന്റർവ്യൂ ചടങ്ങു ഉണ്ടാകും.. അതാ. ഹാ ഉണ്ട് അച്ചായാ എല്ലാം എടുത്തിട്ടുണ്ട്. അച്ചായൻ കാർ നേരെ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്കു തിരിച്ചു മുകളിൽ അറബിയിലും താഴെ ഇന്ഗ്ലിഷിലും ആയി ഹോസ്പിറ്റൽ പേര് വലുതായി കാണാം. ഒരു മൂന്ന് നില കെട്ടിടം, വരുന്നവരുടെ കാറുകൾ പാർക്ക് ചെയ്യാൻ വലിയ പാർക്കിംഗ് സംവിദാനാം, അതിനു ഇടതു വശത്തായി ഫുഡ് മറ്റു അവശ്യ സദാനങ്ങൾ എല്ലാം കിട്ടുന്ന ഷോപ്പുകൾ, നല്ല മനോഹരം ആയ ഗാർഡൻ. മൊത്തത്തിൽ ഒരു ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ. ഞങൾ നേരെ ഹോസ്പിറ്റൽ 3ഡ് ഫ്ലോറിളകാന് പോയത്, അവിടെ വലിയ ഒരു roominu മുമ്പിൽ എത്തി അച്ചായൻ എന്നോട് ബിജുവേ ഇവിടെയാണ് ഓണർ ഇരിക്കുന്നത് നീ ഒരു ഗുഡ്മോർണിംഗ് എല്ലാം പറഞ്ഞോണം പുള്ളി കാണുമ്പോൾ ഒരു ഭീകരൻ ആണെന്ന് തോന്നു പേടിക്കേണ്ട ആള് നല്ലവൻ ആ കേട്ടോ. ഞങ്ങൾ റൂമിലേക്കു കയറി അവിടെ ചെയറിൽ വെളുത്തു തടിച്ച ഒരു മനുഷ്യൻ, മുഖത്തു നല്ല ഗൗരവം അച്ചായൻ എന്നെ അയാൾക്കു പരിചയപ്പെടുത്തി, ഞാനും ഒരു ഗുഡ്മോർണിംഗ് പറഞ്ഞു. പേര് എന്താണെന്നു ചോദിച്ചു?? ബിജു ഞാൻ വിക്കി വിക്കി പറഞ്ഞു അപ്പോഴു ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു അച്ചായൻ മുൻപ് പറഞ്ഞ ആ ഇന്റർവ്യൂ കാര്യം ഓർത്തിട്ടു. പിന്നെ അയാളും അച്ചായനും എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു..

💬 Comments

View all comments