Chapter Title : Parasparam Part 1
ഇങ്ങിനെ ആകും, അതല്ലാ എങ്കിൽ ഈ കാണുന്ന വെള്ളരിപ്രാവുകൾ എല്ലാം koodi ഊറ്റികുടിച്ചു ഇവനെ ഇങ്ങിനെ ആകിയതാകും...
നഴ്സ് മാരിൽ അധികവും മലയാളി ചേച്ചിമാർ ആണ്, പിന്നെ ഫിലിപ്പിനെ, ഇൻഡിനേഷ്യ.. അവരോടു തത്കാലം യാത്ര പറഞ്ഞു, ഇതെല്ലാം കഴിഞ്ഞപ്പോൾ തന്നെ അകകൂടി വല്ലാത്ത ഷീണം, രണ്ടു ദിവസം ആയുള്ള അലച്ചിൽ ആണ്. ഒന്ന് വിശ്രമിക്കാൻ മനസ് വെമ്പൽ കൊണ്ടു, ബിജു വാ നമുക്കു വീട്ടിലോട്ടു പോകാം ബാഗു അച്ചായൻ ആണ് എടുത്തത് എന്റെ ഇ ഷീണിച്ച മുഖം കണ്ടിട്ട് പുള്ളിക്ക് മനസ്സിലായിട്ടുണ്ട്. ചെറിയ ഒരു മയക്കത്തിൽ ആയിരുന്ന എന്നെ അച്ചായൻ തട്ടി വിളിച്ചു, കാർ രണ്ടു നിലയുള്ള ഒരു കെട്ടിടത്തിന്റെ മുമ്പിൽ നിർത്തി, ഞാൻ ബാഗും എടുത്തു അച്ചായന്റെ കൂടെ പടി കയറി ഒന്നാമത്തെ ഫ്ലോറിൽ എത്തി, ഡോർ ബെൽ അടിച്ചു, അടുത്ത നിമിഷം വാതിൽ തുറന്നു മുമ്പിൽ "സൂസിയാന്റി " മാലാഖയെപ്പോലെ പുഞ്ചിരി തൂകി നില്കുന്നു, ഇവരെ ഞാൻ മുൻപ് ഒരിക്കലും കണ്ടിട്ടില്ല ആദ്യമായ് കണ്ടപ്പോൾ എനിക്ക് പെട്ടെന്നു ഓര്മയിലേക്കു വന്നത് മമ്മൂട്ടിയുടെ " ഗോളാന്തരവർത്ത " സിനിമയിൽ മമ്മൂട്ടിയുടെ പെങ്ങൾ ആയിട്ടുള്ള ആ നേടിയപോലെ തോന്നി ഒരു അഞ്ചു അടി ഉയരം കാണും നല്ല പാലപ്പത്തിന്റെ നിറം, കുറച്ചു തടിയുള്ള പ്രകൃതം, ഇളം നീല മാക്സി യാണ് വേഷം, തടിക്കനുസരിച്ച മാറിടം, ഷാമ്പൂ ചെയ്ത പാറിപ്പറക്കുന്ന നീണ്ട മുടി, വെളുത്തു ചന്തം ഉള്ള നിരയൊത്ത പല്ലുകൾ ഏകദേശം ഒരു 36..... 37... വയസു കാണും. എന്താ എന്റെ അച്ചായാ ഇത് എത്ര നേരം ആയി
💬 Comments
View all comments