0%

Chapter Title : Parasparam Part 1

Author : samudrakkani Read All Parts 655

പോയിട്ട്.. ആന്റി അച്ചായനോട് പരിഭവ ഭാവത്തിൽ, ഞങ്ങൾ വരും വഴി ഹോസ്പിറ്റൽ ഒന്ന് കയറി സൂസി അതാ ലേറ്റ് ആയെ, നീ ഇവനെ കണ്ടിട്ടില്ലല്ലോ അച്ചായൻ ആന്റിക് എന്നെ പരിചയപെടുത്തി. വാ മോനെ ഇരിക്ക് ആന്റി ഇപ്പോൾ ചായ എടുകാം, ആന്റി എന്നെ പിടിച്ചു സോഫയിൽ ഇരുത്തി. ആന്റി കിച്ചണിലേക്കു പോയി മാറിടം പോലെത്തന്നെ വലിയ ഉരുണ്ട ചന്തികൾ ആയിരുന്നു ആന്റിയുടെ. ബിജു നീ ഒന്ന് കുളിച്ചു ഫ്രഷ് ആയിക്കോളൂ എന്ന് പറഞ്ഞു അച്ചായൻ റൂമിലേക്കു പോയി. ചെറുതാണെങ്കിക്കും നല്ല മനോഹരം ആയ ഫ്ലാറ്റ്, മൂന്ന് മുറികൾ, ഒരു ഹാൾ, ചെറിയ ഒരു പ്രയർ റൂം എല്ലാം നല്ല അടുക്കും ചിട്ടയും ആയി വച്ചിരിക്കുന്നു. എല്ലാം ആന്റിയുടെ പണികൾ ആകും , അച്ചായന് ഇതിനൊക്ക എവിടാ സമയം. ഹാളിൽ നിന്നും നോക്കിയാൽ കിച്ചണിന്റെ കുറച്ചു ഭാഗം കാണാം, അവിടെ ചായ എടുക്കുന്ന ആന്റിയുടെ വലിയ ചന്തികൾ ഇവിടിരുന്നു കാണാം. വെറുതെ ടീവി യിൽ നോക്കികൊണ്ടിരിക്കുന്നതിനുടയിൽ ഒരു കാൽ പെരുമാറ്റം കേട്ട് ഞാൻ തല ഉയർത്തി , ഇതാ ചായാ ഹെ ഇതാരാ 1921 സിനിമയിൽ ഉർവശി കുറച്ചു കൂടി വെളുത്താൽ എങ്ങിനെ ഉണ്ടാകും അതുപോലെ ഒരു പെൺകുട്ടി ഞാൻ ചായ വാങ്ങി കുടിക്കാൻ തുടങ്ങിയപ്പോൾ ആന്റിയും എത്തി, അവർ അവളെ എനിക്ക് പരിചയപ്പെടുത്തി ബിജു ഇത് " ക്ലാര " എന്റ പാപ്പാന്റെ മോളാ എനിക്കു ഒരു കൂട്ടിനും ചില്ലറ സഹായത്തിനും ഒക്കെയായി കൊണ്ടുവന്നതാ. ക്ലാരമോളെ ഇത് ബിജു അച്ചായന്റെ ഹോസ്പിറ്റലിൽ പുതുതായി ജോലിക്കു വന്നതാ.. ആന്റി

💬 Comments

View all comments