Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]
പോലും ഇല്ലായിരുന്നു”
“മ്മ് ആയിക്കോട്ടെ”
“ഇതിപ്പോ രണ്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ തിരക്ക് ഇല്ലാതെ”
“വാ നമുക്ക് സീറ്റ് നോക്കാം “
വലത്തെ സൈഡ് കോർണർ സീറ്റ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്.
അവൾ ആദ്യം കയറി ഇരുന്നു
സിനിമ തുടങ്ങി.
പക്ഷേ രണ്ടുപേർക്കും സിനിമയിൽ അത്ര ശ്രദ്ധയില്ലായിരുന്നു.
ഇടയ്ക്ക് ആത്മേയ അവനെ നോക്കും.
അവൻ അത് കണ്ടാൽ വേറെ എവിടെയെങ്കിലും നോക്കും.
അവസാനം അവൾ പതിയെ ചോദിച്ചു.
"എന്തിനാ എന്റെ മുഖത്ത് നിന്ന് കണ്ണ് മാറ്റുന്നത്?"
"നീ നോക്കുന്നത് കാണുമ്പോൾ ഒരു ചമ്മൽ."
"കോളേജിൽ എനിക്ക് തോന്നിയ അതേ ചമ്മൽ."
ജിത്തു അവളെ അത്ഭുതത്തോടെ നോക്കി.
"നിനക്കും?"
"മ്."
"പിന്നെ കാണിക്കാതിരുന്നത് എന്തിന്?"
"പെൺകുട്ടികൾക്ക് മാത്രം പേടിയില്ലെന്നാരാ പറഞ്ഞത്?"
അവൻ ചെറുതായി ചിരിച്ചു.
സിനിമയിലെ ശബ്ദത്തിനിടയിലും ആ മറുപടി അവന്റെ മനസ്സിൽ തെളിഞ്ഞുനിന്നു.
“ജിത്തൂ…”
“മ്…”
“നിനക്ക് എന്നെ ശരിക്കും ഇഷ്ടം ആണോ ഡാ”
അവൻ നിശബ്ദനായി ഇരുന്നു
“ഡാ നിന്നോടാ “
“ഇഷ്ടമാണ് ഒരുപാട്, നീ എൻ്റെ ജീവൻ ആടാ “
അവൾ അവൻ്റെ മേലേക്ക് ചാഞ്ഞു
ജിത്തു അവളെ ചേർത്തു പിടിച്ചു,അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
സമയം കടന്നു പോയി.ജിത്തു അവൻ്റെ കൈ ഒരല്പം താഴേക്ക് നീക്കി
“എന്താ മോൻ്റെ ഉദ്ദേശം “
“ഒ… ഒന്നുമില്ല”
“ഉമ്.. മനസിലായി… നിനക്ക് ഞാൻ ആവശ്യത്തിന് തന്നിട്ടില്ലേ കള്ളാ..” അവൾ അവൻ്റെ ചെവിയിൽ ചോദിച്ചു
“മ്… സോറി” ജിത്തു കൈ പിൻവലിച്ചു
“അയ്യോ അപ്പോഴേക്ക് പിണങ്ങിയോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ . അവിടെ തന്നെ വെച്ചോ “
💬 Comments
View all comments