Chapter Title : പറയാന്‍ മറന്നത് ടീസര്‍ [KARNAN THE DARK PRINCE]
വന്നതും മറന്നുപോകും.
എന്നിലെ പെണ്ണിന് അവന്‍റെ ഫ്രണ്ട്ഷിപ്പ് മറ്റൊരു തലതിലേക്ക് മാറിയിരുന്നു.
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
അവന് ഞാന്‍ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. എനിക്ക് അവന്‍ ‘ എന്‍റെ പ്രണയവും ’. ഞങ്ങള്‍ വളര്‍ന്നു, അവന്‍ കരുത്തുള്ള ആണ്‍ പ്രതീകത്തിന്‍റെ മാതൃക പോലെ വളര്‍ന്നു. ആറടി ഉയരം, കരിരുബ് പോലൊരു ശരീരവും, ഗാഭീര്യമുള്ള ശബ്ദവും, കട്ടി മീശയും താടിയും. എന്നാല്‍ താനോ.... താന്‍ വളര്‍ന്നത് സുന്ദരിയായ ഒരു പെണ്ണിനെ പോലെ ആയിരുന്നു. അമ്മയെ പോലെ ഉള്ളുള്ള പെട്ടന്ന് വളരുന്ന കറുകറുത്ത മുടിയായിരുന്നു. അതെല്ലാം വെട്ടികലഞ്ഞ് ആണ്‍ രൂപം സ്വീകരിക്കുമ്പോള്‍ ശെരിക്കും സങ്കടം വരും. തൂവെള്ള നിറം, വട്ടമുഖം, ചിരിക്കുമ്പോള്‍ തെളിയുന്ന ഇടപല്ല്, ഇതെല്ലാമായിരുന്നു ഞാന്‍. സ്കൂളില്‍ നിന്ന് കോളേജിലേക്ക് മാറിയപ്പോള്‍ അവിടെയും അവന്‍ എനിക്ക് തണലായി. ആ കൈകളില്‍ ഞാന്‍ സുരക്ഷിതനായിരുന്നു, സുരക്ഷിതയും. ഇടയ്ക്കു വെറുതെ അവനോട് തല്ല് പിടിക്കും, അപ്പോള്‍ കൈകള്‍ കൊണ്ട് തന്നെ അവന്‍റെ നെഞ്ചോട് ചേര്‍ത്ത് ലോക്ക് ചെയ്ത് പിടിക്കും. അപ്പോള്‍ കിട്ടുന്ന ഒരു സന്ദോഷം, സുരക്ഷിതത്വം അതൊന്നും വേറെ എങ്ങും എനിക്ക് കിട്ടിയിട്ടില്ല. അല്ല കിട്ടില്ല, ഇനി കിട്ടിയാലും വേണ്ട.................. ആ നെഞ്ചില്‍ ഒരു പൂച്ചകുഞ്ഞിനെ പോലെ ചേര്‍ന്ന് നില്‍ക്കും. അദികം നില്‍ക്കന്‍ കഴിയില്ലല്ലോ. എങ്കിലും വല്ലപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ സൃഷ്ട്ടിച്ച് ഞാന്‍ നിര്‍വൃതി അടയും. പല പല വിഭവങ്ങള്‍ ഉണ്ടാക്കി അവനെ ഞാന്‍ ഊട്ടി. ഓരോന്നും ടേസ്റ്റ് ചെയ്ത എന്‍റെ അമ്മയുടെ കൈ പുണ്യത്തെ പുകഴ്ത്തുമ്പോള്‍ സന്തോഷം കൊണ്ട് എന്‍റെ
💬 Comments
View all comments