Chapter Title : പറയാന്‍ മറന്നത് ടീസര്‍ [KARNAN THE DARK PRINCE]
എന്‍റെ സന്ദോഷം മറ്റുപലരുടെയും ദുഖത്തിന് വഴിതെളികും.
അവന്‍റെ കല്യാണം കഴിഞ്ഞ് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു.
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
പക്ഷെ ഇന്നെനിക്ക് വന്ന ഫോണ്‍ കോള്‍.... ...................................................................................... തിരിച്ച് പോകണം അവന്‍റെ അടുത്തേക്ക്. എന്തൊക്കെയോ തനിക്ക് ചെയ്ത് തീര്‍ക്കാനുണ്ട്. നിങ്ങളുടെ അഭിപ്രായം അറിയണം എന്നിട്ടേ എഴുതി തുടങ്ങു. ഏട്ടന്‍റെ ഭാര്യ പാര്‍ട്ട് 3 അദികം വൈകാതെ അയക്കാം.
💬 Comments
View all comments