Chapter Title : പറയാതെ കയറി വന്ന ജീവിതം [അവളുടെ ബാകി]
പറയാതെ കയറി വന്ന ജീവിതം
Parayathe Kayari Vanna Jeevitham | Author : Avalude Baakki
ഇത് എന്റെ കഥയാണ്. ഞാൻ മിഥുൻ. കോട്ടയം കാരൻ അച്ചായൻ. അത് കൊണ്ട് തന്നെ വായിനോട്ടത്തിൽ പ്രഗൽഫൻ ആയിരുന്നു ഞാൻ. എന്റെ കഥ ആരംഭിക്കുന്നത് കോളജിൽ വച്ചാണ്. കുരുത്ത് തുടങ്ങിയ മീശയുള്ള കാണാൻ വലിയ സൗന്ധര്യമില്ലത്ത തീരെ മെലിഞ്ഞശരീരം അല്ലെങ്കിലും മെളിഞ്ഞതായിട്ടുള്ള ശരീരവുമുള്ള ഒരു പയ്യൻ ആയിരുന്നു ഞാൻ. സൗന്ദര്യം കുറവാണെന്നു ചിന്തയിൽ ഉള്ളത് കൊണ്ട് തന്നെ ആരെയും പ്രണയിക്കാൻ മനസ്സില്ലാതിരുന്നവൻ ആയിരുന്നു ഞാൻ. ആദ്യ വർഷ അർട്സിന് ആണ് ഞാൻ അവളെ കാണുന്നത്. കൃപ എന്നായിരുന്നു അവളുടെ പേര്.Love at first sight എന്ന ഒരു വികാരം ആദ്യമായി തോന്നിയ പെൺകുട്ടി. മെലിഞ്ഞു വെളുത്ത അവളെ കാണാൻ sai pallavi എന്ന നടിയെ പോലെ തന്നെ ഉണ്ടാരുന്നു. മുഖത്ത് നിറയെ കുരുക്കളുമായി നിന്ന അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. പക്ഷേ ഇത് വരെ പെൺകുട്ടികളുമായി പ്രണയം എന്ന വികാരം തോന്നാത്തത് കൊണ്ട് തന്നെ അവളോട് എങ്ങനെ അടുക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഹോസ്റ്റലിൽ നിന്നത് കൊണ്ട് തന്നെ അവളുടെ ബ്രാഞ്ചിലെ ആൺകുട്ടികളും എന്റെ കൂടെ നല്ല സുഹൃത്തുക്കൾ ആയി ഉണ്ടായിരുന്നത് കാര്യമായി. അതിൽ എന്റെ നല്ല കൂട്ടുകാരനായ ആഷിക് അവളുടെ ക്ലാസിലായിരുന്നു പഠിക്കുന്നത്. അവൻ വഴി ഞാൻ അവളെ പരിചയപ്പെട്ടു. പിന്നെ വാട്ട്സ്ആപ് വഴി ചാറ്റിംഗ് തുടങ്ങി. പക്ഷേ എന്റെ ഇഷ്ടം തുറന്നു പറയാൻ പറ്റിയിരുന്നില്ല. പക്ഷേ ഞങ്ങൾ തമ്മിൽ എല്ലാ ഇഷ്ടങ്ങളും മറ്റും പറഞ്ഞിട്ടുണ്ട്. ഒരു
💬 Comments
View all comments