0%

Chapter Title : പരിഹാരക്രിയയും പ്രതികാരവും [Bify]

Author : kkstories Read All Parts 3.9K

മണിക്ക് ഒരു വെളുത്ത പരുത്തി വസ്ത്രം അണിഞ്ഞു കുട്ടി ആശ്രമത്തിൽ വരണം. കുട്ടി മാനസികമായി വിധവ ആണെന്നും ചാത്തനെ ഉപാസിക്കാൻ തയ്യാറാനെന്നുമുള്ള അർത്ഥത്തിലാണ് വെളുത്ത വസ്ത്രം ധരിക്കുന്നത്. ഒപ്പം വിശ്വസ്തനായ ഒരാളെ കൂടി കൂട്ടണം. ആശ്രമത്തിൽ എത്തിയ ഉടനെ അയാളും ഈ കരസ്ഥാനത്തേക്ക് എത്തണം. കുട്ടി ഈ ആശ്രമത്തിന് മുന്നിലെ കുളത്തിൽ 3 തവണ മുങ്ങിക്കുളിച്ച് ഈറനോടെ ഈ കർമസ്ഥാനത്ത് വരണം. കുളിക്കുന്നതിനു മുൻപ് താലിമാല , മോതിരം എന്നിവ ഊരി പടിക്കെട്ടിൽ വച്ചിരിക്കണം. അവ പിന്നെ കർമം കഴിയാതെ സ്പർശിക്കാൻ പാടില്ല. കർമം തുടങ്ങുന്ന ഇന്ന് തന്നെ എൻ്റെയും പരികർമികളുടെയും ശരീരത്ത് ചാത്തൻ്റെയും ശിങ്കിടികളുടെയും ബാധ കടന്ന് കൂടും. ഇപ്പോൾ കാണുന്ന രൂപവും ഭാവവും ആയിരിക്കില്ല അപ്പോൾ. സംസാരിക്കുന്നത് വളരെ മോഷമായതും പേടിപ്പെടുത്തുന്നതും ആയ രീതിയിൽ ആവും. കുട്ടി കൊണ്ടുവരുന്ന ആളിലും കർമസ്ഥാനത്ത് പ്രവേശിക്കുന്ന നിമിഷം ബാധ കയറും. അപ്പോൾ ഞങ്ങൾ പറയുന്ന എല്ലാ കാര്യവും അക്ഷരം പ്രതി ഒരു നിമിഷം അമാന്തിക്കാതെ ചെയ്യണം. ഞാൻ വീണ്ടും പറയുന്നു ,ഒരു നിമിഷം പോലും അമാന്തം പാടില്ല . ആജ്ഞ എത്ര പൈശാചികവും അശ്ലീലവും ആയാലും പറഞ്ഞ് തീരുന്ന മാത്രയിൽ പഞ്ചിരിച്ച് ചെയ്തിരിക്കണം. ഒരിക്കലും അപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കള്ളം പറയരുത്. അത്രയും ദൃഢമായ മനസ്സോടെ മാത്രമേ കുട്ടി കർമ്മത്തിന് വരാവൂ. മുഖത്തെ ചിരി മറക്കരുത്. ചാത്തൻ പ്രത്യക്ഷപ്പെട്ടാൽ ചാത്തൻ മുന്നോട്ട് വെക്കുന്ന എത് ഉപാധിയും മറു വാക്കില്ലാതെ സമ്മതിക്കുക. കർമങ്ങൾക്ക് ഇടയിൽ കുട്ടി പേടിച്ച് കർമസ്ഥാനം വിട്ട് വെളിയിൽ പോകുകയോ, ഏതെങ്കിലും തരത്തിൽ നിന്ദ കാണിക്കുകയോ

💬 Comments

View all comments