0%

Chapter Title : പരിഹാരക്രിയയും പ്രതികാരവും [Bify]

Author : kkstories Read All Parts 3.9K

ഗ്രാമവാസികൾക്ക് സഹായങ്ങൾ ചെയ്തും അവരുടെ കുട്ടികളെ പഠിപ്പിച്ചും ആഞ്ഞാനുവർത്തികളായ വലിയ ഒരു ജന വിഭാഗത്തെ കാൽക്കീഴിൽ കൊണ്ടുവരാൻ അവർക്ക് സാധിച്ചു . അവരുടെ വോട്ടുകൾ സ്വാമിക്ക് തോന്നും പോലെ മറിക്കാവുന്നവ ആയിരുന്നു. സ്വാമിയെക്കുറിച്ചുള്ള മോശമായ ഒരു വാക്ക് പോലും അവർക്ക് സഹിക്കാൻ കഴിയുന്നതയിരുന്നില്ല.

സ്വാമിയുടെ സ്ത്രീകളോടുള്ള ആവേശം ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും കൈക്കരുത്തിൽ അവയെല്ലാം ദാസൻ ഒതുക്കി. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അവരെ തൊടാൻ മടിച്ചു. ഇതെല്ലാം ചെയ്യുമ്പോഴും ദാസൻ ഒരിക്കലും സ്വാമിയുടെ ഒപ്പം പരസ്യമായി പ്രത്യക്ഷപ്പെട്ടില്ല.

കല്യാൺ റാം തൻ്റെ വിജയങ്ങളുടെ എല്ലാം കാരണമായ ദാസനെ തൻ്റെ സമനായി തന്നെ കണ്ടു . ഉണ്ടാക്കിയ സ്വത്തിൽ നല്ലൊരു പങ്കും കൂടാതെ ആശ്രമത്തിൽ എത്തിയ പല തരുണി മണികളെയും ദാസനൊപ്പം അയ്യാൾ സന്തോഷത്തോടെ പങ്കിട്ടു .അല്പകാലം കൊണ്ട് തന്നെ സ്വാമിയുടെ ബിസിനെസ്സ് സ്വയം പ്രവർത്തിക്കുന്ന ഒരു യന്ത്രം കണക്കെ സ്മൂത്ത് ആയി. ദൈനംദിന കാര്യങ്ങളിൽ ആരും ഇടപെടേണ്ട ആവശ്യം ഇല്ല എന്ന് മനസ്സിലാക്കിയ ദാസൻ തൻ്റെ പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചു . എന്തെങ്കിലും കാര്യത്തിന് വിളിച്ചാൽ പെട്ടെന്ന് എത്താൻ കഴിയണം എന്ന നിബന്ധന മാത്രമേ സ്വാമിക്ക് ഉണ്ടായുള്ളൂ. നൈറ്റ് ക്ലാസ്സുകളും മറ്റ് കോഴ്സുകളും 28ആം വയസ്സിൽ ഒരു ഡിഗ്രി സ്വന്തമാക്കാൻ ദാസനെ സഹായിച്ചു. ദാസൻ കാലത്തിനനുസരിച്ച് ബിസിനെസ്സ് മാറ്റുന്നതിൽ വിധക്തനായിരുന്നു. സ്വാമിയുടെ പേരും പ്രശസ്തിയും അയാൾ ഒരു ബ്രാൻഡ് ആക്കി മാറ്റി. ബിസ്ക്കറ്റ്, ഉപ്പ്, ടൂത്ത് പേസ്റ്റ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ആയുർവേദത്തിൻ്റെ ടാഗ് അടിച്ച് അവർ വിൽപ്പനക്ക് ഇറക്കി. വളരെ പെട്ടെന്ന് തന്നെ അത് ഒരു

💬 Comments

View all comments