0%

Chapter Title : പരിഹാരക്രിയയും പ്രതികാരവും [Bify]

Author : kkstories Read All Parts 1806

അയാൾ വിളിച്ച പേരുകൾ കേട്ട് ദാസന് വന്ന കൈതരിപ്പ് ഇന്നും മാറിയിട്ടില്ല. അവരുടെ ആത്മഹത്യയിൽ അയാളുടെ പങ്ക് ചില്ലറയല്ല എന്നറിഞ്ഞിട്ടും ദാസൻ സൗമ്യമായി രാമനോട് പെരുമാറി. ഒതുങ്ങി പുസ്തകപ്പുഴു ആയി ജീവിച്ചിരുന്ന ദാസനെ നാട്ടിൽ വച്ച് വലിയ പരിചയം ഇല്ലാതിരുന്നത് കൊണ്ട് രാമൻ തിരിച്ചറിഞ്ഞില്ല. മാത്രമല്ല അവൻ്റെ ജീവിത സാഹചര്യങ്ങൾ അവൻ്റെ ശബ്ദവും രൂപവും മാറ്റിയിരുന്നു.

ഒരു മലയാളിയെ കിട്ടിയ സന്തോഷം രാമൻ പ്രകടിപ്പിച്ചു. പണിയൊക്കെ പതിയെ മതിയെന്ന് ദാസൻ തീരുമാനിച്ചു. വൈകിട്ട് ദാസനെ അവരുടെ താൽക്കാലിക വാടക വീട്ടിലേക്ക് രാമൻ ക്ഷണിച്ചു. വീട്ടിൽ വന്ന ദാസൻ അവൻ്റെ ഭാര്യ രോഹിനിയേ കണ്ട് അമ്പരന്നു. അവൻ്റെ കൗമാരത്തെ പ്രണയ സ്വപ്നം. രോഹിണി. നാട്ടുപ്രമാണി കുഞ്ഞിക്കൈമളിൻ്റെ മകൾ. അവളുടെ ശരീരം എന്നും അവന് ഒരു ആവേശം ആയിരുന്നു. നാട്ടിലെ ഒന്നാം നമ്പർ സുന്ദരി ആയതുകൊണ്ട് അവളുടെ ദൃഷ്ടിമണ്ടലത്തിൽ പോലും ദാസൻ പതിഞ്ഞിരുന്നില്ല.

chama002

ദാസൻ്റെ അനാഥത്വത്തിൻ്റെ ഉത്തരവാദിത്തം കുഞ്ഞിക്കൈമളിനും അവകാശപ്പെട്ടതാണ്. ദാസൻ്റെ അച്ഛൻ്റെ അവസാന കച്ചി തുരുമ്പ് കൈമൾ തരാമെന്നേറ്റ കടമായിരുന്നു. അതും ഗംഗാധരൻ മുടക്കിയതാണ് അവരെ മരണത്തിലേക്ക് തള്ളി വിട്ടത്. തൻ്റെ സ്വപ്നത്തെ ഗംഗാധരൻ്റെ മകൻ സ്വന്തമാക്കിയിരുന്നു. ഈ മക്കുണൻ എങ്ങനെ ഇവളെ കെട്ടി എന്നോർത്ത് അവൻ കൂടുതൽ അസ്വസ്ഥനായി.

ഉള്ളിലെ അമർഷം പുറത്ത് ചാടാതെ ദാസൻ ഇരുവരുമായും നല്ലൊരു ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു.

chama001

രാമനും രോഹിണിക്കും കുറഞ്ഞ വാടകയിൽ തൻ്റെ തന്നെ പേരിലുള്ള ഫ്ളാറ്റിൽ ഒരു 2BHK ദാസൻ ഒപ്പിച്ച് കൊടുത്തു . എം ടെക് പാസായ രോഹിണിക്കു ബിനാമിപ്പേരിലുള്ള എൻജിനീയറിങ് കോളജിൽ ജോലി കൊടുക്കുകയും ചെയ്തു . ദാസൻ്റെ വിശ്വരൂപം അറിയാതെ അവർ അവൻ്റെ കഴിവുകളിൽ അത്ഭുതം കൂറി. എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന അവൻ്റെ സ്വഭാവമാണ് ഇതെല്ലാം പെട്ടെന്ന് നടക്കാൻ കാരണമെന്ന് അവർ കരുതി. അനാഥനായി ജനിച്ച് ഒരു മഠത്തിൽ വളർന്നവനാണ് താൻ എന്ന ദാസൻ്റെ കഥ വിശ്വസിച്ച അവർക്ക് അവനോടുള്ള മതിപ്പ് കൂടി. വീട്ടിൽ എല്ലാ വിശേഷങ്ങൾക്കും അവനെ അവർ ക്ഷണിച്ചു. ഞായറാഴ്ചകളിൽ അവർ ഒന്നിച്ച് കൂടി. ദാസനെ ഒരു കുടുംബാംഗം പോലെ ആയി.

തൻ്റെ

💬 Comments

View all comments