Chapter Title : പരിഹാരക്രിയയും പ്രതികാരവും [Bify]
പ്രദമ ശത്രുക്കളാരും ഇഹലോകവാസം വെടിഞ്ഞു പോയിട്ടില്ല എന്നത് ദാസന് സന്തോഷം പകർന്നു . തൻ്റെ ഉദ്ദേശ്യം നടത്താൻ ഉള്ള സ്റ്റെപ്പുകൾ അവൻ ആരംഭിച്ചു .
അവരുടെ ബന്ധത്തെ പറ്റി കൂടുതൽ അറിയാൻ രോഹിണിയുടെ കോളജിലെ തൻ്റെ കൂട്ടുകിടപ്പുകാരി ആയ മീനയെ ദാസൻ ചട്ടം കെട്ടി. ഭർത്താവ് കിടപ്പിലായ ചെറുപ്പക്കാരി മീന ആശ്രമത്തിൽ വച്ചാണ് ദാസൻ്റെ ചൂടറിയുന്നത്. പിന്നീട് ദാസൻ അവൾക്ക് യോഗ്യത ഇല്ലാതിരുന്നിട്ടും കോളജിൽ ജോലി തരമാക്കി. അതിൻ്റെ നന്ദി ആവശ്യപ്പെടുമ്പോൾ എല്ലാം മീന തന്നു കൊണ്ടിരുന്നു. ഭർത്താവ് മരണത്തിന് കീഴ്‌പ്പെടുമ്പോൾ മീന ദാസൻ്റെ ഒരടിമയായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ആവശ്യപ്പെട്ടപ്പോൾ വളരെ വേഗം തന്നെ രോഹിണി യുമായി സൗഹൃദം മീന സ്ഥാപിച്ചു.
4 മാസങ്ങൾ കടന്ന് പോയി.
സേഫ്റ്റി വർക്ക്ഷോപ്പ്ൻ്റെ ഭാഗമായി ദാസന് 1 മാസത്തോളം കൽക്കട്ടയിൽ പോകേണ്ടി വന്നു. അത്രയും നാൾ ലീവ് കിട്ടാൻ സാധ്യത ഇല്ല എന്നറിഞ്ഞ രോഹിണി മീനയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു. തന്നെ എയർപോർട്ടിൽ കൊണ്ട് പോകാനും പോകുന്ന വഴി രോഹിനിയെ മീനയുടെ ഫ്ളാറ്റിൽ കൊണ്ട് വിടാനും രാമൻ ദാസൻ്റെ സഹായം തേടി. മീനക്ക് രോഹിനിയെ അടുത്തറിയാൻ നല്ലൊരു സന്ദർഭം കിട്ടിയല്ലോ എന്ന് ദാസൻ കരുതി.
വൈകിട്ട് 7 മണിയോടെ ദാസൻ രാമൻ്റെ ഫ്ലാറ്റിനു കീഴിലെ പാർക്കിംഗ് ഏരിയയിൽ എത്തി. ലിഫ്റ്റിൽ കയറി 3ആം നിലയിലെ 44ആം മുറിയുടെ കോളിംഗ് ബെൽ അടിച്ചു. ഒരു വെളുത്ത മിനുസമുള്ള നൈറ്റിയിൽ രോഹിണി വാതിൽ തുറന്നു. ദാസൻ്റെ വായിൽ വെള്ളം ഊറിയെങ്കിലും അത് സാമർത്യപൂർവം മറക്കാൻ ഉള്ള കഴിവ് പണ്ടെ അവന് സ്വായത്തമായിരുന്നു.
"ഇതെന്താ ഈ വേഷത്തിൽ ? പോകുന്നില്ലേ?"
അകത്തേക്ക് കയറുന്ന വഴി ദാസൻ ചോദിച്ചു.
"രാത്രി അല്ലേ, ഇനി മീനയുടെ അടുത്ത് ചെന്നിട്ട് ഡ്രസ്സ് മാറണ്ടല്ലോ"
"അത് ബുദ്ധി."
അഭിനന്ദനം ഇഷ്ടപ്പെട്ട രോഹിണി ഒന്ന് നന്നായി ചിരിച്ചു .
ഇനി അധികകാലം താമസിക്കരുത്, ആ ചിരി കണ്ട ദാസൻ തീരുമാനിച്ചു.
"അവൻ എവിടെ തയ്യാർ ആയില്ലേ"
"ഇപ്പോ വരും. ലാസ്റ്റ് മിനുട്ട് ഒരു ചെക്കിങ് പതിവാ. "
"അപ്പോ നിൻ്റെ സാധനങ്ങളോ?"





💬 Comments
View all comments