0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
സാരി എക്കെ ഉടുത്തു ഒരു ടീച്ചർ കേറി വന്നു... നല്ല ഐശ്വര്യം ഉള്ള മുഖം.. ? അവർ ഉള്ളിൽ കേറിയപ്പോൾ എല്ലാരും വാതിലിലോട്ടു നോക്കി ഇരിപ്പാണ്.. റിച്ചുവും, രാഹുലും, വിഷ്ണുവും എല്ലാം നോക്കി വായും പൊളിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും അവിടേക്കു കാര്യം ഒന്നും ഇല്ലെങ്കിലും നോക്കി.. ? ഒരു തണുത്ത മന്ദമാരുതൻ ഞങ്ങളെ തഴുകി പോയി, എന്റെ താടി രോമങ്ങൾ എല്ലാം അതിന്റെ തലോടലിൽ മെല്ലെ ആടി ഉലഞ്ഞു.. ആ മന്ദമാരുതൻ ഏതോ ഒരു പുഷ്പത്തിന്റെ വാസന ക്ലാസ്സ്‌ മുറിയിൽ മുഴുവൻ പരത്തി.. പരിചിതം എന്ക്കിലും അത് ഏതു സസ്യത്തിന്റെ ഗന്ധം ആണെന്ന് മനസ്സിലാവുന്നില്ല.. മാനം ഇരുണ്ട് ഒരു ചെറിയ മഴ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി ? ആ വാതിലിലൂടെ ഒരു പെൺകുട്ടി കേറി വന്നു, രാവിലെ ഞാൻ കുടിച്ച റോസ് മിൽക്കിന്റെ നിറം ? ചുമന്നു തുടുത്ത മുഖത്ത് ചെറിയ നുണക്കുഴികൾ അവളുടെ സവിശേഷത ആരുന്നു ? അധരങ്ങള് നല്ല ചാമ്പക്ക പോലെ ഉണ്ട്‌, ട്യൂബ് ലൈറ്റിൽ നിന്നുള്ള പ്രകാശത്തിൽ അത് വെട്ടി തിളങ്ങുന്നു ?‍♀️ അധരങ്ങൾക്ക് മുകളിലായി ഒരു ചെറിയ മറുക് ... എന്നെ ഏറ്റവും ആകര്‍ഷിചത്തു അവളുടെ പൂച്ച കണ്ണുകൾ ആണ് ? നല്ല ഉള്ളുള്ള മുടി അലഷ്യമായി പറന്നു കളിക്കുന്നു... കാതിൽ ഒരു ചെറിയ വെള്ള മുത്ത്‌ കമ്മൽ.. നല്ല കട്ടിയുള്ള ഒരു ചുമന്ന ഫുൾ സ്ലീവ് ചുരിദാർ ആണ് വേഷം ? അതിലൂടെ അവളുടെ മുഴുത്ത മാറിടവും, ഉരുണ്ട ഒരു തല തിരിച്ചു വെച്ച ഹൃദയ ആകൃതിയിൽ ഉള്ള

💬 Comments

View all comments