0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
നിതംബവും എല്ലാം ഞാൻ പെട്ടന്നു സ്കാൻ ചെയ്തു ?
എല്ലാരും അവളെ തന്നെ നോക്കി വെള്ളം ഇറക്കുകയാണ്, ഞാൻ പതിയെ നോട്ടം മാറ്റി.. ? വേറൊന്നും കൊണ്ടല്ല... അവളെ എക്കെ നോക്കിയാൽ അത്യാഗ്രഹം ആകും, ഞാൻ ഒരു 5 അടി 7 ഇഞ്ച് ഉയരത്തിൽ അല്പം വണ്ണവും കുടവയറും എക്കെ ഉള്ള ഇരു നിറത്തിൽ ഒരു ചെറുപ്പക്കാരൻ ആണ്. ? കേരളത്തിലെ ഒട്ടു മിഖ്യ ആൺപിള്ളേരെ പോലെ ഞാനും ഒരു പത്തു വയസ്സ് വരെ എക്കെ വെളുത്തു ആണ് ഇരുന്നേ... പിന്നെ നാട്ടുച്ചക്ക് പാടത്തുള്ള ക്രിക്കറ്റ്‌ കളിയും, നാട് തെണ്ടെലും എല്ലാം എനിക്ക് ഒരു ഇരുണ്ട നിറം സമ്മാനിച്ചു ? അവൾ ഏറ്റവും മുന്നിലത്തെ ഒരു ബെഞ്ചിൽ പോയി ഇരുന്നു... ' പുതിയ കുറച്ചു മുഖങ്ങൾ ഉണ്ടെല്ലോ ക്ലാസ്സിൽ... ഞാൻ നിലാ, നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ് ആണ്, നിങ്ങളെ ഞാൻ ആണ് സിവിൽ എഞ്ചിനീയറിംഗ് ബേസിക്സ്‌ പഠിപ്പിക്കുന്നത് ... ശ്രുതിയെ പോലെ തന്നെ ആണ് എനിക്ക് നിങ്ങൾ ഓരോരുത്തരും.. അത് കൊണ്ട്‌ എന്ത് പ്രശ്നം ഉണ്ടേലും നിങ്ങൾ എന്നോട് പറയണം കേട്ടോ ' മിസ്സ്‌ ഞങ്ങളെ നോക്കി ഒരു പുഞ്ചിരി തൂക്കി അത് പറഞ്ഞപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ തല ആട്ടി.. ? അഖിലും, ഗ്ലാഡ്വിനും ശ്രുതിയെ കണ്ടു വണ്ടർ അടിച്ച് ഇരിക്കുക ആണ്.. ? ഞാൻ അടുത്ത് ഇരുന്ന അഖിലിന്റെ കാലിൽ ഒരു ചവുട്ടു കൊടുത്തപ്പോൾ അവന്മാർ മിസ്സിനെ നോക്കി.. ക്ലാസ്സ്‌ തുടങ്ങി, പതിവുപോലെ ഞങ്ങൾ തമ്മിൽ തെറി വിളിച്ചും, അവരാധം പറഞ്ഞും

💬 Comments

View all comments