0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 694
കുറച്ചു മുഖങ്ങൾ ഉണ്ടെല്ലോ ക്ലാസ്സിൽ... ഞാൻ നിലാ, നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ് ആണ്, നിങ്ങളെ ഞാൻ ആണ് സിവിൽ എഞ്ചിനീയറിംഗ് ബേസിക്സ്‌ പഠിപ്പിക്കുന്നത് ... ശ്രുതിയെ പോലെ തന്നെ ആണ് എനിക്ക് നിങ്ങൾ ഓരോരുത്തരും.. അത് കൊണ്ട്‌ എന്ത് പ്രശ്നം ഉണ്ടേലും നിങ്ങൾ എന്നോട് പറയണം കേട്ടോ ' മിസ്സ്‌ ഞങ്ങളെ നോക്കി ഒരു പുഞ്ചിരി തൂക്കി അത് പറഞ്ഞപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ തല ആട്ടി.. ? അഖിലും, ഗ്ലാഡ്വിനും ശ്രുതിയെ കണ്ടു വണ്ടർ അടിച്ച് ഇരിക്കുക ആണ്.. ? ഞാൻ അടുത്ത് ഇരുന്ന അഖിലിന്റെ കാലിൽ ഒരു ചവുട്ടു കൊടുത്തപ്പോൾ അവന്മാർ മിസ്സിനെ നോക്കി.. ക്ലാസ്സ്‌ തുടങ്ങി, പതിവുപോലെ ഞങ്ങൾ തമ്മിൽ തെറി വിളിച്ചും, അവരാധം പറഞ്ഞും സമയം കളഞ്ഞു... ⏲️ ഞങ്ങളുടെ പുതിയ സംരമ്പത്തിലെ ആദ്യ മണിക്കൂർ തീർന്നപ്പോൾ ബെൽ മുഴംഗി.. രണ്ടാമത് ക്ലാസ്സിൽ വന്നത് ബിനു സാർ, ഒരു 28 വയസ്സ് തോനിക്കുന്ന ഒരു സാർ. പുള്ളി ക്ലാസ്സിൽ വന്നതേ ഓരോ ഊള ചളി അടിക്കാൻ തുടങ്ങി ? പിള്ളേര് എല്ലാം ആക്കിയ ചിരി സമ്മാനിച്ചു.. പുള്ളി ഫിസിക്സ്‌ ആണ് പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു ? ഹൗർ പകുതി ആയപ്പോൾ ആണ് പുള്ളി എന്നെ കണ്ടത്.. ? ' പുതിയ അഡ്മിഷൻ ആണോ ' അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു.. അടുത്തു എത്തിയപ്പോൾ പുള്ളി അഖിലിനേം, ഗ്ലാഡ്വിനേം ശ്രെദ്ധിച്ചു, അവരോടും ആ ചോദ്യം തന്നെ ഉയർത്തി പുള്ളി തിരികെ പോയി പഠിപ്പിക്കാൻ തുടങ്ങി... ബെൽ മുഴങ്ങിയപ്പോൾ പിള്ളേര് എല്ലാം ക്ലാസ്സിനു വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി... 'ടാ ഒന്ന് പോയി കത്തിച്ചിട്ടു വന്നാലോ? ' ഗ്ലാഡ്വിൻ ആണ് ആ ചോദ്യം ഉയർത്തിയത് ? 'ലഞ്ച് ബ്രേക്കിനു മതി ' ഞാൻ ഉത്തരം നൽകി.. പുറത്തേക്കു നടക്കുമ്പോൾ ഒരു പെൺകുട്ടി എന്റെ തോളിൽ തോണ്ടി, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ.. ഇരു നിറത്തിൽ മെലിഞ്ഞ... സോറി സീറോ സൈസിൽ ഒരു പെൺകൊച്ചു, കാണാൻ ഒരു ഭംഗി എക്കെ ഉണ്ട്‌.. ഇനി എന്നോട് വെല്ല

💬 Comments

View all comments