Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]
ചെയ്തു..
പുതിയ കോളേജിൽ ചെന്നപ്പോൾ തന്നെ ഒറ്റക്കും, കൂട്ടമായും നടന്നു നീങ്ങുന്ന തരുണീ മണികൾ..... കൊള്ളാം ☺️
ഇന്ന് ക്ലാസ്സ് തുടങ്ങി മൂന്നാമത്തെ ദിവസം ആണ്... ആദ്യ ദിവസം ഗ്ലാഡ്വിന് അഖിലിന്റെ വീട്ടിലോട്ടു ചേക്കേറിയത്തിന്റെ അടുക്കും പെറുക്കും ആയി നീങ്ങി... രണ്ടാമത്തെ ദിവസം അഖിലിന് പനി പിടിച്ചു, അങ്ങനെ രണ്ട് ദിവസം ഞങ്ങൾ മൂന്ന് പേരും ലീവ് ആരുന്നു..
ഇതെല്ലാം കണ്ടു സ്കൂട്ടിയെ ചാരി നിൽക്കുന്ന അഖിലിനെയും, ഗ്ലാഡ്വിനെയും കണ്ടപ്പോൾ ഞാൻ അങ്ങോട്ട് നീങ്ങി ?
'മൈരുകളെ നീയൊക്കെ ക്ലീൻ ഷേവ് ആണോ ' ഞാൻ അറിയാതെ ചോദിച്ചു പോയി.. ?
'ടാ കുഞ്ഞു പിള്ളേരുടെ കൂടെ അല്ലേ, അതുകൊണ്ടാ.... അമ്മാവൻ എന്ന് വിളിപ്പേര് വീരും ' ഗ്ലാഡ്വിൻ ആണ് മറുപടി തന്നെ.. ?
പുല്ല് മൂഞ്ചി.... ഞാൻ താടി എക്കെ ഷേപ്പ് ചെയ്തു നീട്ടി വളർത്തിയേക്കുകയാ, കീഴ്ച്ചുണ്ടിനു തൊട്ട് താഴെ ചെറിയ ഒരു തരിശ് ഭൂമി ഒഴിച്ചാൽ എനിക്ക് നല്ല കട്ടിക്ക് താടി ഉണ്ട്. ?
ഞങ്ങൾ പതുക്കെ സിവിൽ ഡിപ്പാർട്മെന്റ് തപ്പി ചെന്നു. കൊള്ളാം തരക്കേടില്ല.... ?
ക്ലാസ്സ് തുടങ്ങിയില്ല, ചെറിയ സംസാരം എക്കെ കേൾക്കാം ക്ലാസ്സിൽ നിന്ന്, ഞങ്ങൾ ക്ലാസ്സിൽ കേറിയപ്പോൾ ചില വാണങ്ങൾ എന്നെ കണ്ടു സാർ ആണെന്ന് ഓർത്തു എഴുന്നേറ്റു നിന്നു ?
ഏറ്റവും പുറകിലത്തെ ആറു പേർക്ക് ഇരിക്കാവുന്ന ബെഞ്ചിൽ മൂന്ന് സീറ്റ് കാലി..
അത് ഞങ്ങളുടെ ആണെന്ന് മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ പോയി അവിടെ ഇരുന്നു ?
അവിടെ ഇരുന്നവർ ഞങ്ങളെ പരിചയപെട്ടു,
ഏറ്റവും അറ്റത്തു ഭിത്തി
💬 Comments
View all comments