Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]
മൂന്ന് സീറ്റ് കാലി..
അത് ഞങ്ങളുടെ ആണെന്ന് മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ പോയി അവിടെ ഇരുന്നു ?
അവിടെ ഇരുന്നവർ ഞങ്ങളെ പരിചയപെട്ടു,
ഏറ്റവും അറ്റത്തു ഭിത്തി സൈഡിൽ ഇരിക്കുന്നത് വിഷ്ണു, അതിന് ഇപ്പറത്തു ഉള്ളത് രാഹുൽ ഒരു തമിഴൻ ആണ് പുള്ളി... കുഞ്ഞിലേ കേരളത്തിൽ വന്നു...
ഞങ്ങളുടെ അടുത്ത് ഇരിക്കുന്നത് റിച്ചു, അല്പം വ്യഗ്ലി ആണ് കക്ഷി ?പിള്ളേര് എല്ലാം തിരിഞ്ഞു ഞങ്ങളെ നോക്കുനുണ്ട്..
പെൺകുട്ടികളുടെ സൈഡിലോട്ടു ഞാൻ നോക്കിയപ്പോൾ കുറച്ച് പുഞ്ചിരികൾ എനിക്ക് കിട്ടി..
കൊള്ളാം... മനസ്സിൽ ഒരു കുളിർമ എക്കെ തോന്നി ?'കൊള്ളാവുന്ന പെണ്പിള്ളേര് ഒന്നും ഇല്ലേ'
അഖിലിന് അത് അറിഞ്ഞാൽ മതി..
' ഒരു സൂപ്പർ കൊച്ചുണ്ട്... ശ്രുതി എന്നാ പേര്, നമ്മുടെ ക്ലാസ്സ് ടീച്ചറിന്റെയും, HOD രാധാകൃഷ്ണൻ സാറിന്റെയും മകൾ ആണ് ' റിച്ചു ആണ് പറഞ്ഞത്..
'പക്ഷെ നോക്കണ്ട... അവളെ ഞാൻ സെറ്റ് ആകാൻ ഇരിക്കുവാ... ശ്രുതി വിഷ്ണു ' വിഷ്ണു ആണ് ആ ഡയലോഗ് അടിച്ചേ എന്ന് ഞാൻ എടുത്തു പറയേണ്ടല്ലോ.. ?
'ഉവ്വ്‌വേ... അതിന് ഞാൻ ചാകണം, ശ്രുതി റിച്ചു ' റിച്ചു ഇടക്ക് കേറി പറഞ്ഞു..
' എടാ മച്ചാ... ഞങ്ങൾ കൊറേ ഹിന്ദുക്കൾ ഇവിടെ ഉള്ളപ്പോൾ നസ്രാണി ഒന്നും അവളെ നോക്കേണ്ട ' റിച്ചുനെ നോക്കി രാഹുൽ ആണ് അത് പറഞ്ഞത്?
'അതിന് നീ മലയാളി അല്ലാലോടാ പാണ്ടി..' റിച്ചു തിരിച്ചടിച്ചപ്പോൾ രാഹുലിന് അത് കൊണ്ടു, അവന്റെ മുഖം ഒന്ന് മങ്ങി.. ?
അത് മനസ്സിലായപ്പോൾ ഞാൻ വിഷയം മാറ്റാൻ പറഞ്ഞു
'ഗ്ലാഡ്വിൻ മാത്രം നോക്കാതെ ഇരുന്നാൽ മതി '
അതിന്റെ കാരണം മനസ്സിലായപ്പോൾ അഖിലും, ഗ്ലാഡ്വിനും ചിരിച്ചു... ബാക്കി എല്ലാവരും കാര്യം അറിയാതെ വണ്ടർ അടിച്ച് ഇരിക്കുകയാണ് ?
ക്ലാസ്സിലോട്ട് സാരി എക്കെ ഉടുത്തു ഒരു ടീച്ചർ കേറി വന്നു... നല്ല ഐശ്വര്യം ഉള്ള മുഖം.. ?
അവർ ഉള്ളിൽ കേറിയപ്പോൾ എല്ലാരും വാതിലിലോട്ടു നോക്കി ഇരിപ്പാണ്..
റിച്ചുവും, രാഹുലും, വിഷ്ണുവും എല്ലാം നോക്കി വായും പൊളിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും അവിടേക്കു
💬 Comments
View all comments