Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]
എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നു ? കാണാതെ ഇരുന്ന മൈരുകളെ കൂടി വേറെ മൈരേന്മാർ വിളിച്ചു കാണിക്കുന്നു.. എന്റെ ഈശോയെ ഈ നാശം പിടിച്ചവന്മാർ ഒന്നും പഠിച്ചു ഇറങ്ങി ജോലി കിട്ടാതെ പണ്ടാരം അടങ്ങി പോണേ..
ഞാൻ ബൈക്ക് പാർക്ക് ചെയ്തപ്പോൾ തന്നെ അവൾ ഇറങ്ങി കോളേജിലോട്ട് വിട്ടടിച്ചു നടന്നു... ഞാൻ ഒരു 2 മിനിറ്റ് കഴിഞ്ഞ് ഹെൽമെറ്റ് തലയിൽ വെച്ചു കൊണ്ട് തന്നെ വേറെ വഴി ക്ലാസ്സിൽ ചെന്നു.. കണ്ടപ്പോളെ എല്ലാ തെണ്ടികളും പന്തം കണ്ട പെരുചാഴിയെ പോലെ നോക്കുന്നു ? നാണം ഇല്ലാതെ പോലെ അഭിനയിക്കാം.. ഞാൻ പോയി അഖിലിന്റെ അടുത്ത് ഇരുന്നു..
ശ്രുതി ഇത് വരെ ക്ലാസ്സിൽ വന്നിട്ടില്ല, നില മിസ്സിനെ കാണാൻ പോയതാവും...
വിനയാ മിസ്സ് ക്ലാസ്സിൽ വന്നു.... എന്നെ ഒന്ന് ഇരുത്തി നോക്കി, എന്നിട്ടു ശ്രുതി ഇരിക്കുന്നടത്തോട്ടു ഒന്ന് നോക്കി..
'വൈഫ് വന്നില്ലേ ജേക്കബ് ' പുള്ളിക്കാരി അത് ചോദിച്ചു ചിരിച്ചപ്പോൾ ക്ലാസ്സിലെ എല്ലാ മൈരന്മാരും എന്നെ നോക്കി കിടന്നു ചിരിച്ചു.. ? നീ തൊലഞ്ഞു പോകും, പൂറി മോളെ..
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.. ഒരു ക്ലിഷേ 'സൈലെൻസ് ' പറഞ്ഞ് പുള്ളിക്കാരി ക്ലാസ്സ് തുടങ്ങി..
ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രുതി ക്ലാസ്സിൽ വന്നു... വിനയാ മിസ്സ് എന്തേലും ഊമ്പിയ ഡയലോഗ് അടിക്കും എന്ന് ഞാൻ ഓർത്തെങ്കിലും പുള്ളിക്കാരി ഒന്നും പറഞ്ഞില്ല.. കാരണം പെട്ടന്ന് തന്നെ എനിക്ക് മനസ്സിലായി, അവളുടെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നു.. ഒന്നും മിണ്ടാതെ അവൾ പോയി ആദ്യത്തെ ബെഞ്ചിൽ മുഖം താഴ്ത്തിനിരുന്നു..
നീലാ മിസ്സ് വഴക്ക് പറഞ്ഞ് കാണണം.. അല്ലേൽ ആരേലും കളിയാക്കിയോ ? ആഹ്... ഞാൻ ആകന്നു പറഞ്ഞതല്ലേ ഇന്ന് പോകേണ്ട എന്ന്.
ക്ലാസ്സിൽ എല്ലാ മൈരന്മാരും എന്നെ ഇടക്ക് തിരിഞ്ഞു നോക്കുനുണ്ട് ?
അഖിൽ എന്നെ ഒന്ന് തോണ്ടി..
'എന്നാ മൈരേ ' ഞാൻ ടീച്ചറെ നോക്കി തന്നെ പതിയെ ചോദിച്ചു..
'ഇന്നലെ രാത്രി എങ്ങനെ ഉണ്ടാരുന്നു ' അവൻ എന്റെ കൈ പിടിച്ചു അമർത്തി ചോദിച്ചു.. ?
💬 Comments
View all comments