0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 747

മറുപടിയായി ഞാൻ കാലിൽ ഒരു ചവുട്ട് കൊടുത്തു..

ആദ്യത്തെ ഹൗർ കഴിഞ്ഞു... ആയ്യോാ... ഇനി നിലാ മിസ്സിന്റെ ക്ലാസ്സ്‌ ? അതായിത് എന്റെ അമ്മായിയമ്മയുടെ ക്ലാസ്സ്‌.. ബെൽ അടിച്ചപ്പോൾ തൊട്ട് എല്ലാ തെണ്ടികളും എന്നെയും, ശ്രുതിയെയും മാറി മാറി നോക്കുന്നു...

ഗോൾഡ മിസ്സ്‌ ക്ലാസ്സിൽ കേറി വന്നു.. 'നില മിസ്സ്‌ ഈ ഹൗർ വരുന്നില്ല... ശബ്ദം ഉണ്ടാക്കാതെ ഇരുന്നു റിവൈസ്‌ ചെയ്യണം ' അത് പറഞ്ഞ് മിസ്സ്‌ പോകാൻ തുടങ്ങി..

' അതെന്താ മിസ്സേ ഇന്ന് നില മിസ്സ്‌ വരാത്തെ' ഏതു തായോളി ആടാ അത് ചോദിച്ചത്, വേറാരാ ... അജിമോൻ തന്നെ.

മിസ്സ്‌ അവനെ ഒന്ന് ദാഹിപ്പിച്ചു നോക്കിയിട്ട് ഇറങ്ങി പോയി...

നില മിസ്സിനെ ഫേസ് ചെയ്യണ്ട... ഭാഗ്യം.. പക്ഷെ ഒരു ഫ്രീ പീരിയഡ് ഈ കുണ്ണകളെ എങ്ങനെ സഹിക്കും.

അജിമോൻ എന്റെ അടുത്തോട്ടു നടന്നു വന്നു..

'അളിയാ നിന്റെ ഒരു ഭാഗ്യം... ഭാര്യയും, അമ്മായിഅപ്പനും, അമ്മായിയമ്മയും എല്ലാം ഒരേ കോളേജിൽ ' അവൻ അത് പറഞ്ഞ് ചിരിച്ചപ്പോൾ മുന്നിലെ ബെഞ്ചിൽ ഇരുന്ന കൊറേ പേര് കൂടെ ചിരിച്ചു..

എന്റെ ഉത്തരം കാത്തു നിന്നത് അവന്റെ ചെവി ആണേലും, അത് ഞാൻ അവന്റെ നെഞ്ചിൽ ആണ് കൊടുത്തത്... എന്റെ കാലു കൊണ്ട് ?

അവൻ പുറകോട്ട് ചക്ക വെട്ടി ഇട്ടപോലെ മറിഞ്ഞു ? ആള് ആകെ നാറി...

എന്നെ അഖിലും, റിച്ചുവും കൂടി പിടിച്ച് ക്ലാസ്സിനു വെളിയിൽ വന്നു.. ഗ്ലാഡ്വിൻ അജിമോന്റെ അടുത്ത് എന്തോ പറഞ്ഞ് ദേഷ്യപെടുന്നത് ഞാൻ ഇറങ്ങുമ്പോൾ കണ്ടു..

'നീ എന്താ ഈ കാണിക്കുന്നേ... ' റിച്ചു ആണ്.

'ആ മൈരൻ കൊറേ ആയി ചൊറിയുന്നു'...? ഞാൻ നിലത്തു ആഞ്ഞു ചവിട്ടി പറഞ്ഞു..

'ഇപ്പോൾ നല്ല ഒരു ചവിട്ടു കൊടുത്തപ്പോൾ അത് തീർന്നു, ഇനി അത് വിടു ' അഖിൽ പറഞ്ഞിട്ട് എന്നെ ക്ലാസ്സിലോട്ട് നടത്തി..

ഞങ്ങൾ ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ശ്രുതി ഇറങ്ങി വരുന്നു അവളുടെ കൈയിൽ ഞങ്ങളുടെ ബാഗ് ഉണ്ട്‌..

'നമ്മക്ക് വീട്ടിൽ പോകാം ' അവൾ അത് പറഞ്ഞു മുന്നോട്ട്

💬 Comments

View all comments