0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 735

കടിച്ച് അമർത്തി നിന്നു. ?

'ഇത് ഇങ്ങനെ എക്കെ ആകും എന്ന് അറിഞ്ഞാൽ ഞാൻ ആ കോണ്ടം തപ്പാൻ പോയെനേം ' അവൻ തുടർന്നു....

' ചിലവ് ചെയ്തോണം കേട്ടോ '... ?

അവൻ അത് പറഞ്ഞു തീർന്നതും ഞാൻ ഒരു കാലിൽ വട്ടം കറങ്ങി വന്ന് അവന്റെ കരണം നോക്കി ഒറ്റ അടി കൊടുത്തു...

അവൻ ഒന്നും മനസ്സിലാവാന്റെ മുഖം തിരുമി എന്നെ നോക്കി നിന്നു... ?

' നീ എന്തിനാ എന്നെ അടികുന്നെ... ഞാൻ കാര്യം അല്ലേ പറഞ്ഞെ? വേറെ ആരെ ആണേലും പെട്ടന്ന് വെക്കാം... ഇതിപ്പോ ശ്രുതി അല്ലേ? മര്യാദക്ക് ആരുന്നേൽ അങ്ങനെ ഒരു കൊച്ചിനെ സ്വപ്നത്തിൽ കിട്ടുവോ നിനക്ക് ' റിച്ചു അല്പം നീരസം കാണിച്ച് ചോദിച്ചപ്പോൾ എന്റെ ഉള്ളിൽ എവിടെയോ അത് ശരി ആണെല്ലോ എന്ന് തോന്നി.. ?

പക്ഷെ വീട്ടുകാർ എന്ത് പറയും, ഞാൻ ഇനി എങ്ങനെ കോളേജിൽ പോവും... ' ?

' ടാ... നിന്റെ വീട്ടിൽ അത്യാവസം ജീവിക്കാൻ ഉള്ള ചുറ്റുപാടു എക്കെ ഉണ്ട്‌ പിന്നെ നമ്മൾ എന്തിനാ പഠികുന്നെ?.. ഒരു നല്ല പെണ്ണ് കെട്ടാൻ, അല്ലേ? ഇപ്പോൾ നീ അതിലും സേഫ് ആയി... പിന്നെ വീട്ടുകാർ ഒരു രണ്ട് ദിവസം കഴിയുമ്പോൾ ഓക്കേ ആകും ' ഗ്ലാഡ്വിൻ ആണ് അത് പറഞ്ഞത്.. ?

കാര്യം ആന മണ്ടത്തരം ആണേലും ശരി ആണെന്ന് ആ സാഹചര്യത്തിൽ എനിക്ക് തോന്നി.....

'എനിക്ക് ഒന്ന് കുളിക്കണം ' ഞാൻ അവനോട് പറഞ്ഞു ?

'അകത്തു പോയി കുളിക്കാൻ മേലെ ' റിച്ചു ചോദിച്ചു..

'അകത്തു കേറാൻ പേടിയാ, നീ എന്നെ ഒന്ന് അഖിലിന്റെ വീട്ടിൽ കൊണ്ടുപോ ' ഞാൻ ഗ്ലാഡ്വിനെ നോക്കി പറഞ്ഞു.. ?

'ഞാൻ വണ്ടി എടുത്തു പുറകിത്തെ വഴിയിൽ വരാം നീ അവിടെ വാ ' അതും പറഞ്ഞ് അവൻ ബൈക്കിന്റെ അടുത്തോട്ടു പോയി..

' ഞാൻ രേഷ്മയോട് എന്ത് പറയും? ' റിച്ചുനെ നോക്കി ഞാൻ വിഷാദ്ധ ഭാവത്തിൽ ചോദിച്ചു.. ?

'ടാ ആരേലും ലംബോർഗിനി ലോട്ടറി അടിക്കുമ്പോൾ പഴയ അമ്പസിഡർ ഓർത്തു ഇരിക്കുവോ... അവളോട് പോകാൻ പറ ' അവൻ എന്റെ തോളിൽ തട്ടി, ഗ്ലാഡ്വിൻ വരാം എന്ന് പറഞ്ഞ സ്ഥലത്തോട്ടു കൊണ്ടുപോയി..

ഞങ്ങൾ അഖിലിന്റെ വീട്ടിൽ ചെന്നപ്പോൾ അഖിലിന്റെ അമ്മ ഓടി വന്ന് ചോദിച്ചു.. 'എന്തെക്കെയാ

💬 Comments

View all comments