0%

Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]

Author : Kambikathakal Read All Parts 483

പരിണയ സിദ്ധാന്തം 3

Parinaya Sidhantham Part 3 | Author : Anali | Previous Part


പിടിക്കപെട്ടോ എന്ന പേടിയിൽ ഞാൻ മുഖം വെട്ടിച്ചു..

' രാധാകൃഷ്ണൻ സാർ വിളിച്ചായിരുന്നു ' ഞാൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു..

' എന്നിട്ടു ' അവൾക്കു കേൾക്കാൻ നല്ല ആകാംഷ ഉണ്ടായിരുന്നു.. ?

' നാളെ നിന്നെയും കൂട്ടി അങ്ങ് ചെല്ലണം എന്ന് പറഞ്ഞു '

' എന്തിനായിരിക്കും ' അതു ചോദിക്കുമ്പോൾ അവൾക്കു നല്ല പ്രേതീക്ഷ ഉണ്ടായിരുന്നു..?

' അറിയില്ല.. നാളെ പോയി നോക്കാം ' ഞാൻ അതു പറഞ്ഞപ്പോൾ അവൾ എന്റെ ഡ്രസ്സ്‌ കട്ടിലിൽ നിന്ന് എടുത്തു എന്റെ കൈയിൽ കൊണ്ട്‌ തന്നു..

തോർത്തിനു അടിയിലൂടെ ഞാൻ ട്രാക്ക് പാന്റ് വലിച്ച് കേറ്റാൻ തുടങ്ങിയപ്പോൾ അവൾ തല തിരിച്ചു..?

ഞാൻ ഡ്രസ്സ്‌ വേഗത്തിൽ മാറി തീർത്തു.

അവളുടെ അടുത്തേക്ക് നടന്നു..

' നിനക്ക് എന്തേലും സാധനങ്ങൾ വാങ്ങാൻ ഉണ്ടോ '? ഞാൻ ചോദിച്ചു..

' ഇല്ലാ.. ' അവൾ എന്റെ നേർക്കു തിരിഞ്ഞു കൊണ്ട്‌ പറഞ്ഞു..?

' ഇന്നർ ഡ്രസ്സ്‌ വെല്ലോം? '..

ഞാൻ മടിച്ചു ആണ് അതു ചോദിച്ചത്..

' ഇപ്പോൾ വേണ്ടാ.. വേണ്ടപ്പോൾ ഞാൻ പറഞ്ഞോളാം ' അവൾ തല അൽപ്പം താഴ്ത്തി പറഞ്ഞു..?

' ഡാ... മോളേം കൂട്ടി വന്ന് ചോറ് ഉണ്ണ് ' അമ്മയുടെ വിളി വന്നു..

മോളെ എന്നുള്ള അമ്മയുടെ വിളി അവളിൽ ചെറിയ ഒരു ചിരി വിടർത്തിയത് ഞാൻ കണ്ടു..

എന്റെ മനസ്സിലും അത് ഒരു കുളിർമ്മ ആയിരുന്നു.. ?

ഞങ്ങളു താഴെ ഊണ് മേശയുടെ അടുത്തു പോയി തല കുമ്പിട്ടു ഇരുന്നു..

' ഇന്ന് ക്ലാസ്സിൽ നിന്ന് എന്താ ഉച്ചക്ക് ഇറങ്ങിയേ?' അച്ഛൻ ആണ് ചോദിച്ചത്.?.

ഞങ്ങളു രണ്ട് പേരും മൗനം പാലിച്ചു ഇരുന്നു..

' എന്നും ഇങ്ങനെ ക്ലാസ്സിൽ പോകാതിരിക്കാൻ ആണോ പ്ലാൻ? ' അച്ഛൻ ടോപ്പിക്ക് വിടുന്നില്ല ?

' അല്ലച്ച തിങ്കൾ മുതൽ പൊക്കോളാം ' ഞാൻ ഇടക്ക് കേറി

💬 Comments

View all comments