0%

Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]

Author : Kambikathakal Read All Parts 481

പറഞ്ഞു..

' TV ടെ ശബ്ദം ഒന്ന് കൂട്ടിക്കെ ഉണ്ണി ' അച്ഛൻ ടീവിയിൽ നോക്കി പറഞ്ഞു..

ടീവിയിൽ വീണ്ടും വാർത്ത പറയുന്ന ചേച്ചി എന്തോ കൊറോണ എന്നൊക്കെ പറഞ്ഞു അലരുന്നുണ്ട്..?

ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു തന്നെ കഴിച്ചു തീർത്തു.. അവൾ എന്റെ പാത്രം കൂടി എടുത്തു കൊണ്ട്‌ അടുക്കളയിലോട്ടു നടന്നു..

' ഇന്ന് വന്നു കേറിയ കൊച്ചിനെ കൊണ്ട്‌ നിന്റെ പാത്രം കൂടി കഴുകിക്കാൻ നാണം ഇല്ലേ... ' ? ഷാരോൺ ചേച്ചി ആണ് ചോദിച്ചത്..

'ഞാൻ കഴുകാൻ പറഞ്ഞില്ലാലോ ' പീലാറ്റസിനെ പോലെ ഞാനും കൈ കഴുകി ?

ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ റൂമിലോട്ടു നീങ്ങി..

ബാൽക്കണിയിൽ ചെന്ന് ഒരു സിഗരറ്റ് എടുത്തെന്ക്കിലും വലിച്ചില്ല.. അവൾക്കു മണം ബുദ്ധിമുട്ട് ആണെങ്കിലോ ?

ഞാൻ സിഗരറ്റ് മാറ്റി വെച്ച് കട്ടിലിന്റെ ഒരു സൈഡിൽ പോയി നിവർന്നു കിടന്നു ?

കുറേ നേരം ഓരോന്ന് ചിന്തിച്ചു കിടന്നപ്പോളേക്കും അവൾ കടന്നു വന്നു..

അവൾ കണ്ണാടിയുടെ അടുത്തു പോയി മുടി ഉയർത്തി കെട്ടി വെക്കുക ആരുന്നു..

അവളുടെ ആ നിൽപ്പ് എന്റെ ഉള്ളിൽ അനക്കം ഉണ്ടാക്കി..?

ഇത്ര സുന്ദരി ആയ ഒരു പെണ്ണ് എന്റെ ഭാര്യ ആണെന്ന് ഉള്ള വസ്തുത ഞാൻ വീണ്ടും വീണ്ടും എന്നോട് തന്നെ പറഞ്ഞ് സന്തോഷം കണ്ടെത്തി..

അവൾ കട്ടിലിന്റെ മറ്റേ സൈഡിൽ പോയി കിടന്നു..

' ആയോ.. ഞാൻ ഒരു കാര്യം മറന്നു ഇപ്പോൾ വരാം ' അതും പറഞ്ഞ് ഞാൻ ചാടി എഴുനേറ്റു കതകു തുറന്ന് നടന്നു ?‍♂️

മെയിൻ ഡോറും ശബ്ദം ഉണ്ടാക്കാതെ തുറന്നു വെളിയിൽ പോയി ബൈക്കിൽ ഇരുന്ന ഹെയർ ഡ്രൈയറും രണ്ട് ഡയറി മിൽക്ക് സിൽക്കും എടുത്തു കൊണ്ട്‌ അകത്തു കേറി കതകു അടച്ചു റൂമിൽ പോയി..

ഞാൻ തിരിച്ചു റൂമിൽ വന്ന് അത് മേശ പുറത്ത് വെച്ചപ്പോൾ അവൾ ഒന്ന് തല ഉയർത്തി നോക്കി, വീണ്ടും തല താഴ്ത്തി അവൾ കിടന്നപ്പോൾ ലൈറ്റ് ഓഫ്‌ ആക്കി ഞാനും കിടന്നു..

ടെറെസിലെ തെളിഞ്ഞു കിടന്ന ബൾബിൽ നിന്നും

💬 Comments

View all comments