Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
പോയി..
അടുത്ത പീരിയഡ് പുതുതായി ഒരു സാർ ആണ് വന്നത്..
സാറിന്റെ പേര് ദേവൻ എന്നാണെന്നും അപ്റിട്യൂട് ആണ് പഠിപ്പിക്കുന്നതെന്നും സാർ പറഞ്ഞു..
സാർ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് അതിലെ പേരുകൾ ഓരോന്നായി വിളിച്ചു 7 പേര് വിളിച്ചതിൽ ശ്രുതിയും ഉണ്ടായിരുന്നു.. ?
നല്ലപോലെ പഠിക്കുന്നവരുടെ പേരുകൾ ആണ് ലിസ്റ്റിൽ എന്ന് എനിക്ക് മനസ്സിലായി.
പേരുകൾ വിളിച്ചു നിർത്തിയിട്ടു അവരോടു എഴുനേൽക്കാൻ സാർ പറഞ്ഞു..
എഴുനേറ്റു നിന്നപ്പോൾ ഞാൻ ശ്രുതിയെ ഒന്ന് നോക്കിയെന്ക്കിലും അവൾ മുന്നിൽ നിൽക്കുന്ന സാറിനെ തന്നെ ശ്രെദ്ധിച്ചു നില്കുന്നു ?
' ഓരോരുത്തരും ആര് പേരെ വെച്ച് ടീമിൽ എടുക്കണം.. ഇനി ഉള്ള അപ്റിട്യൂട്ന്റെ ഹൗർ എല്ലാം ഈ ടീം തിരിഞ്ഞാണ് നിങ്ങള് ഇരിക്കേണ്ടത്..
ഓരോരുത്തരുടെ അവസരം വന്നപ്പോൾ അവർ നോക്കി പെറുക്കി വിളിച്ച് ആദ്യം പഠിപ്പികളെ എല്ലാം വിളിച്ചു തീർത്തു..
കുറേ നേരമായിട്ടും ശ്രുതി എന്റെ പേര് വിളിക്കാത്തപ്പോൾ എനിക്ക് വിഷമം അണ പൊട്ടി ഒഴുകി.. ?
എന്നെ വിളിച്ചാൽ നാണക്കേട് ആവും എന്നോർത്താണോ? അതോ അവൾക്കു എന്നോട് വെറുപ്പ് ആയിരിക്കുമോ?
ഈ ചോദ്യങ്ങൾ എല്ലാം എന്നെ അലട്ടിക്കൊണ്ടിരുന്നു..
അവസാനം ലിസ്സി എന്ന കൊച്ച് എന്റെ പേര് വിളിച്ചു..
ശ്രുതി അപ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയെന്ക്കിലും ഞാൻ ശ്രെദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ മുഖം തിരിച്ചു...?
അന്നത്തെ ദിവസം എങ്ങനെയോ അവസാനിപ്പിച്ചു ഞങ്ങൾ ഇറങ്ങി..
ക്ലാസ്സിൽ നിന്ന് ഇറങ്ങി പുറത്തോട്ടു റിച്ചുവിന്റെ കൂടെ ഞാൻ ഇറങ്ങുമ്പോൾ രാധാകൃഷ്ണൻ സാർ എന്നെ വിളിച്ച് നിൽക്കാൻ പറഞ്ഞു..
റിച്ചു ഒരു ചിരി തന്ന് അവിടുന്ന് പോയി..
' ഞാൻ വിളിച്ചത് ശ്രുതിയുടെ കാര്യം പറയാൻ ആണ് '
' പറഞ്ഞോ സാറേ '?
' അവൾ നടന്നതെല്ലാം പറഞ്ഞു.. നിങ്ങളുടെ പടുത്തം ആണ് ഇപ്പോൾ ഇമ്പോര്ടന്റ്റ്.. അതുകൊണ്ട് അവൾ കുറേ നാൾ വീട്ടിൽ തന്നെ നിൽക്കട്ടെ '..
അതിന് എത്ര തന്നെ എതിർക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും എന്നെ കൊണ്ട് മറിച്ചു ഒന്നും പറയാൻ പറ്റിയില്ല..
പറയാൻ ഞാൻ ആരാണ്.. ?
ഞാൻ
💬 Comments
View all comments