0%

Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]

Author : Kambikathakal Read All Parts 484

എങ്ങോട്ടെന്ന് ഇല്ലാതെ ഞാൻ നടന്നു..

അടുത്തുള്ള ഒരു കലിങ്കു എത്തിയപോഴേക്ക് എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞ് ഒഴികിയിരുന്നു..

അവിടെ ഇരുന്നു എത്ര നേരം ഞാൻ കരഞ്ഞു എന്ന് ഓർമ്മയില്ല..

അടുത്ത വീട്ടിൽ നിന്ന് കോഴി കൂവുന്ന ശബ്ദം കേട്ടപ്പോളാണ് എന്നിക്കു ബോധം വന്നത്..

തിരിച്ചു വീട്ടിൽ ചെന്നപ്പോഴും എല്ലാരും ഉറങ്ങുകയായിരുന്നു..

ഞാൻ റൂമിൽ ചെന്നു ?

' എവിടെ പോയതാ ' കിടന്നു കൊണ്ട്‌ തന്നെ അവൾ ചോദിച്ചെന്ക്കിലും ഞാൻ മറുപടി ഒന്നും കൊടുത്തില്ല..

അല്ലേലും എന്നെ വെറുക്കുന്ന ഇവളോട് ഞാൻ എന്ത് മറുപടി പറയാൻ ആണ് ?

ഫോൺ എടുത്ത് ഞാൻ അതിൽ തന്നെ കുറേ നേരം നോക്കി ഇരുന്നു..

ഞാൻ തുറന്നു നോക്കാത്തെ ഒരു ലോഡ് മെസ്സേജസ് ഉണ്ടായിരുന്നു..

രേഷ്മയുടെ മെസ്സേജസ് ഞാൻ തുറന്നു..

"നീ എന്നെ ജീവിതത്തിലെ ഒരു വല്യ പാഠം പഠിപ്പിച്ചു.. നിന്നോടുള്ള വെറുപ്പ്‌ എനിക്ക് എന്നും ഒരു പ്രചൊധനമായിരിക്കും.. "

അവളുടെ മെസ്സേജ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഈ പ്രായത്തിനു ഉളിൽ തന്നെ ഞാൻ എല്ലാവരെയും വെറുപ്പിച്ചു എന്ന്.. ?

നേരം വെളുത്തതും എല്ലാവരും ഉണർന്നതും എല്ലാം ഞാൻ അറിഞ്ഞത് ശ്രുതി കുളിമുറിയിൽ കേറുന്നത് കണ്ടപ്പോൾ ആണ്.. ?

ഞാൻ നേരെ അടുക്കളയിലോട്ടു ചെന്നു.. അതിന് പിന്നിലെ കാരണം ശ്രുതിയെ കൊണ്ട് എനിക്ക് ചായ എടുപ്പിച്ചോണ്ട് വരണ്ടാ എന്ന എന്റെ പിടിവാശി ആയിരുന്നു..

എന്നെ അടുക്കളയിൽ കണ്ടപ്പോൾ അമ്മ ഒന്ന് ഞെട്ടി കാണും...

' നേരെത്തെ എഴുന്നേറ്റോ ' അമ്മ അത് ചോദിച്ചെന്ക്കിലും അമ്മയുടെ ഉള്ളിൽ ഉള്ള ദേഷ്യം പുറത്ത് വരുന്നതിനു മുൻപുള്ള മുഖവര മാത്രമാണ് ആ ചോദ്യം എന്ന് എനിക്കറിയാം ?

2 ദിവസമായി അമ്മക്ക് എന്നെ ഇങ്ങനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയില്ല എന്നതാണ് സത്യം.

' ചേച്ചിമാരു എഴുന്നേറ്റില്ലേ?' ഞാൻ ചോദിച്ചു..

' 6 മണി ആയില്ലേ അവര് ഇപ്പോൾ വരും ' എന്റെ മുഖത്ത് നോക്കാതെ തന്നെ തേങ്ങ ചരണ്ടിക്കൊണ്ട് അമ്മ പറഞ്ഞു ഒപ്പിച്ചു..

'അമ്മക്കും എന്നോട് വെറുപ്പാണോ?' ഞാൻ ചോദിച്ചപ്പോൾ അത് അമ്മ പ്രതീക്ഷികാത്തെ ചോദ്യം

💬 Comments

View all comments