0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 606

നടന്നെ എന്നായിരുന്നു.. ?

' സാറിന്റെ ഡിപ്പാർട്മെന്റ് ഉള്ള പിള്ളേര് ആണെല്ലോ സാറേ എപ്പോഴും അലമ്പ് ' ഏതോ ഒരു ഡിപ്പാർട്മെന്റിൽ ഉള്ള സാർ ഞങ്ങളുടെ രാധാകൃഷ്ണൻ സാറിനോട് പറഞ്ഞു..

സാർ കഷണ്ടി തല കുനിച്ചു നിന്നു..

ആൾ കൂട്ടത്തിന് ഇടയിൽ നിൽക്കുന്ന ശ്രുതിയെ കണ്ടു.. അവൾ എന്നെ തന്നെ നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു..?

ആ അടിയുടെ വക എനിക്കും സാനും 2 ആഴ്ച സസ്പെന്ഷന് കിട്ടി..

സസ്പെന്ഷന് ഞാൻ വീട്ടിൽ അറിയിച്ചില്ല.. എല്ലാം ദിവസവും യൂണിഫോം ഇട്ട് ഇറങ്ങി സാനിന്റെ നാട്ടിൽ ഉള്ള ഒരു കളത്തിൽ പോയി ഇരിക്കും..

ക്രഷ്.. റോൾ... പഫ്... റിപീറ്റ്..

' ടാ.. മൈരേ '?

' പറ.. മൈരേ '

' വിനോദ് ഒരു തായോളി ആണേലും അവനു പെണ്ണുങ്ങളുടെ മനസ്സിൽ പെട്ടന്ന് കേറി പറ്റാൻ അറിയാം.. അതിന് വേണ്ടി അവൻ എന്ത് നാറിയ കളി വേണേലും കളിക്കും '?

' അറിയാം.. അവൻ നാറിയ കളികൾ മാത്രവേ ഇനി കാണിക്കത്തൊള്ളൂ.. പക്ഷെ എന്റെ കെട്ടിയോളെ ആണ് അവനിൽ നിന്നും രക്ഷിക്കണ്ടത്... അതിന് വേണ്ടത് നാറിയ കളികൾ ആണൽ അത് തന്നെ നമ്മൾ കളിക്കും '

' നീ എന്താ പറയുന്നേ '

' നീ കണ്ടോ '?

ഞാൻ വീട്ടിൽ കേറി ചെന്നപ്പോൾ തന്നെ അമ്മ ഉമ്മറുത്തു നിന്ന് എന്നെ വിളിച്ചു..

' ടാ ചെക്കാ.. ഇവിടോട്ട് ഒന്ന് വന്നേ... ക്ലാസ്സ്‌ എങ്ങനുണ്ടാരുന്നു '..

' കുഴപ്പമില്ലാരുന്നു '?

' നിന്റെ കണ്ണ് എന്താ ചുമന്ന് ഇരിക്കുന്നത് '

' വണ്ടിയിൽ വന്നതിന്റെ ആയിരിക്കും '

' നീ ഒന്ന് എന്റെ അമ്മയെ പോയി കാണണം.. എന്നെ കാണുമ്പോൾ എല്ലാം നിന്റെ കാര്യം ചോദിക്കും '

' സമയം കിട്ടട്ടെ അമ്മേ '?

' നിനക്ക് പിന്നെ ആവിശ്യം ഉള്ള കാര്യങ്ങൾക്കു ഒന്നും സമയം ഇല്ലല്ലോ '..

എന്റെ മനസ്സിൽ പെട്ടന്ന് തന്നെ ഒരു ബുദ്ധി തെളിഞ്ഞു..

' അമ്മ അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത്‌ ശ്രുതി പറഞ്ഞായിരുന്നു അവൾക്കും

💬 Comments

View all comments