0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 610

അറിഞ്ഞപ്പോൾ മുതൽ നിന്നെ കൂട്ടി ചെല്ലണം എന്ന് എന്നോട് പറയുന്നതാ.. നിനക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്റെ കൂടെ അവിടെ വരെ ഒന്ന് വരുവോ എന്ന് ചോദിക്കാൻ അമ്മ പറഞ്ഞു..'

' അമ്മാമ്മയുടെ വീട് എവിടെയാ '?️

' അടുത്തു തന്നെയാ ഒരു 45 മിനിറ്റ് യാത്ര '

' എന്നാ പോവേണ്ടത് '

' നിനക്ക് എപ്പോഴാണോ സമയം ഉള്ളത് അപ്പോൾ '

' ഞാൻ ഒന്ന് അച്ഛനോട് ചോദിച്ചിട്ട് പറയാം '

' അത് മതി '?

' എന്ക്കിൽ ഞാൻ പൊയ്ക്കോട്ടേ '

' പൊക്കോ ' ഞാൻ അതും പറഞ്ഞു ഒരു ചെറിയ പുഞ്ചിരി അവൾക്കു നൽകി..

മറുപടി ആയി അവൾ ഒരു ചെറു പുഞ്ചിരി നൽകി..? അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഇപ്പോഴും ഉണ്ട്..

ഈ സംഭവം എനിക്ക് തന്ന കോൺഫിഡൻസ് ചെറുത്‌ ഒന്നുമല്ല..

വിനോദ് കമ്പ്യൂട്ടറിൽ തന്നെ നോക്കി ഇരിക്കുന്നു.. നീമ എന്തോ പന്തം കണ്ട പെരുചാരിയെ പോലെ എന്നെ തന്നെ നോക്കി നിന്നു..?

അന്ന് ക്ലാസ്സ്‌ തുടങ്ങിയപ്പോൾ നിലാ മിസ്സ്‌ വന്നു കോളേജ് ടൂറിന്റെ കാര്യം പറഞ്ഞു.. ഫസ്റ്റ് ഇയറിലോ കൊറോണ കാരണം ടൂർ കിട്ടിയില്ല.. സെക്കൻഡ് ഇയറിൽ എന്ക്കിലും ടൂർ കിടു ആക്കണം എന്ന് എല്ലാരും പറഞ്ഞു.. ⛰️

ഏറെ നേരത്തെ ആലോചനക്ക് ശേഷം സ്ഥലം കൊടൈക്കനാൽ തിരഞ്ഞെടുത്തു..

ഏതു കാലിന്റെ ഇടയ്ക്കു ആണേലും എനിക്ക് ഒരുപോലെ ആയിരുന്നു.. ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തേക്കു ഞാൻ നടക്കുന്ന വഴിക്കു സ്റ്റാഫ്‌ റൂമിൽ നിന്ന് ശ്രുതി ഇറങ്ങി വരുന്നത് ഞാൻ കണ്ടു..

' ശനിയാഴ്ച രാവിലെ പോയാൽ മതിയോ '

' മതി ' അത് പറയുമ്പോൾ എന്റെ മനം തുള്ളി കളിക്കുക ആയിരുന്നു ?

അവൾ തിരിച്ചു ക്ലാസ്സിലോട്ട് പോയി.. ബാഗ് എടുക്കാൻ ആയിരിക്കും..

കുറേ നാളുകൾ കൂടി ഞങ്ങൾ മിണ്ടുന്ന കണ്ടത് കൊണ്ടായിരിക്കും.. കുറേ കണ്ണുകൾ ഞങ്ങളെ തേടി എത്തിയത് ഞാൻ കണ്ടു ? അതിൽ നല്ല പരിചയം ഉള്ള രണ്ട് കണ്ണുകൾ.. ദൈവമേ അത് ആര്യ

💬 Comments

View all comments