0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 611

അല്ലേ.. അവൾ ചീറി പാഞ്ഞു എന്റെ അടുത്തു വന്നു.. ?

' എന്താ നിന്റെ ഉദ്ദേശം? '

' അച്ചു.. ഞാൻ നിന്നോട് രാവിലെ പറഞ്ഞതല്ലേ '?

' അവൾ എന്താ ഇപ്പോൾ പറഞ്ഞെ '

' ശെനിയാഴ്ച്ച പോവാം എന്ന് '

' അവൾ വരാമെന്ന് പറഞ്ഞോ '

' അതെ പറഞ്ഞു... '

അവൾ ഒരൽപ്പം നീരസം മുഖത്ത് വാരി വിതറി തിരിഞ്ഞു നടന്നു..?‍♂️

' നീ പിണങ്ങിയോ പെണ്ണെ ' ഞാൻ അവളുടെ പുറകെ ചെന്നു..

' എനിക്ക് ആരോടും പിണക്കം ഒന്നുമില്ല..'

' എന്നിട്ട് എന്തിനാ നിന്റെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നത് '?

' ആഗ്രഹിക്കുന്നത് ഒന്നും എനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല.. നിന്നെയും അങ്ങനെ തന്നെ ഞാൻ കരുതിക്കോളാം..'

' അവളുടെ കൂടെ ഒന്ന് അമ്മാമ്മേടെ അടുത്തു വരെ പോവുന്നതിനു ആണോ നീ ഇത്രയും സീൻ ആക്കുന്നത് ' ?

' നിന്റെ മനസ്സിൽ എപ്പോഴും അവളു മാത്രമാണ് '

' നിന്റെ തോന്നൽ ആണ് പെണ്ണെ '

' ഞാൻ ഇന്ന് വണ്ടി കൊണ്ടുവന്നിട്ടില്ല.. എന്നെ വീട്ടിൽ കൊണ്ടുപോയി വിട് '?

ഞാൻ മറുപടിയായി ഒരു പുഞ്ചിരി നൽകി അവളുടെ കൈയിൽ പിടിച്ച് വലിച്ചു ബൈക്കിന് അടുത്തേക്ക് കൊണ്ടുവന്നു..

ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കിയപ്പോൾ അവൾ എന്റെ പുറത്തേക്കു ചാരി ഇരുന്നു..?

വണ്ടി കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ അവൾ എന്റെ ചെവിയിൽ ഒരു കടി നൽകി..

' അടങ്ങി ഇരിക്ക് പെണ്ണെ.. വണ്ടി മറിയും'

' മറിഞ്ഞാൽ മാറിയട്ടെ.. നിനക്ക് ഒന്നും പെറ്റാതെ ഞാൻ ചുറ്റി പിടിച്ചോളാം ' അതും പറഞ്ഞ് അവൾ എന്റെ ചെവിയിൽ ഒരു കടി കൂടെ തന്നു..?

' നിന്റെ അച്ഛനും അമ്മയും എന്തിനാ വിഷം കഴിച്ചു മരിച്ചത് എന്ന് അറിയാവോ '

' കടം ആയിരുന്നു.. ആളുകൾ വീട്ടിൽ എല്ലാം വന്ന് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. ബന്ധുക്കളുടെ എക്കെ അടുത്ത് പോയി സഹായം ചോദിച്ചു എന്ക്കിലും എല്ലാടത്തും ആട്ടും തുപ്പും ആയിരുന്നു, അവർ ഒരു

💬 Comments

View all comments