Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
പറയാൻ ഉള്ളത്..'
രണ്ട് കൈയും അരക്കു കൊടുത്ത് അവൾ എനിക്ക് വഴി മുടക്കി നിന്നു..
' അമ്മ പറഞ്ഞു അവളുടെ കൂടെ പോയി അമ്മാമ്മയെ കാണണം എന്ന് '..?
' നീ പോയി ചോദിച്ചാൽ അവള് സമ്മതിക്കുമോ '
' നോക്കാം... വന്നാൽ വരട്ടെ '
' നീ എന്തേലും ചെയ്യു.. എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്ന് പറഞ്ഞാൽ '?
അതും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു..
പുറകെ ചെല്ലാൻ തുടങ്ങിയപ്പോൾ എന്നെ ആരോ പിടിച്ചു നിർത്തി..
' പത്തു രൂപ തന്നാൽ ഒരു രഹസ്യം പറയാം ' അത് പറഞ്ഞത് ജോഷുവ ആണെന്ന് പ്രേത്യേകം പറയേണ്ടല്ലോ..?
ഞാൻ അവന്റെ പിടുത്തം എന്നിൽ നിന്നും വിടീപ്പിച്ചു..
' നീ കാര്യം പറ.. പത്ത് രൂപ തരാം '
' ശ്രുതിയും, നീമയും പിന്നെ വിനോദും കമ്പ്യൂട്ടർ ലാബിൽ ഉണ്ട് '..
ഞാൻ പേഴ്സിൽ നിന്നും ഒരു 10 രൂപ എടുത്ത് അവന് കൊടുത്തിട്ടു കമ്പ്യൂട്ടർ ലാബിലോട്ട് ഓടി.. ?
ലാബിൽ ചെന്നപ്പോൾ അവിടെ കമ്പ്യൂറിനു മുന്നിൽ ഇരിക്കുന്ന വിനോദിനേം ഇരു സൈഡിലായി നിൽക്കുന്ന ശ്രുതിയേം നീമയേം കണ്ടു..
എന്നെ കണ്ടപ്പോൾ മൂന്ന് പേരും തറപ്പിച്ചു നോക്കുനുണ്ട്.. ഇനിയും തല്ലു കൂടാൻ വന്നതാണോ എന്നോർത്ത് ആയിരിക്കും..
ഞാൻ അവർക്കു അടുത്തു ചെന്നു..
വിനോദ് സീറ്റിൽ നിന്നും മെല്ലെ എണിറ്റു..
അവന്റെ തലയിൽ ഇപ്പോഴും ബാണ്ടെജ് ഉണ്ടായിരുന്നു..?
' ഞാൻ സാറിനെ വിളിക്കാം' എന്ന് പറഞ്ഞ് നീമ മുലയും മൂടും കുലുക്കി ചാടി ഇറങ്ങി..?
' ഞാൻ തല്ല് ഒന്നും
💬 Comments
View all comments