Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
ഒഴുകുന്നുണ്ടായിരുന്നു..
' എനിക്ക് ഒരിക്കലും ശ്രുതിയെ മറക്കാൻ പറ്റുവേല ' ?
' ടാ.. ടാ.. നീ ഒന്ന് ഓർത്തു നോക്കിയേ ഞാൻ അല്ലേ എപ്പോഴും നിന്റെ കൂടെ ഉണ്ടായിരുന്നെ.. ടാ പ്ലീസ്.. എനിക്ക് നീ മാത്രമേ ഒള്ളൂ ' അവളുടെ രണ്ട് കണ്ണും നിറഞ്ഞ് ഒഴുകി.. അവൾ കൈകൾ കൂപ്പി..
' നീ എനിക്കൊരു ഹെല്പ് ചെയ്യണം '?
അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ ഒരു കത്ത് അവളുടെ കൈയിൽ പിടിപ്പിച്ചു..
' ഇത് നീ എനിക്ക് വേണ്ടി ശ്രുതിക്കു കൊടുക്കണം... ഇത് വേറെ ആരുടെ എന്ക്കിലും കൈയിൽ കിട്ടിയാൽ എനിക്ക് അവളെ പിന്നെ ഒരിക്കലും കിട്ടുകയില്ല... അതുകൊണ്ട് തന്നെ ഇതിനു എന്റെ ജീവന്റെ വില ഉണ്ട്.. നീ ഇത് അവളുടെ കൈയിൽ എത്തിക്കും എന്ന് എനിക്കറിയാം ' ?
ഞാൻ അതും പറഞ്ഞു അവളുടെ അടുത്ത് നിന്നും പോയി... അപ്പോഴും അവൾ കരയുക ആയിരുന്നു..
അടുത്ത ദിവസം കോളേജ് മുഴുവൻ ലീവ് ആയിരുന്നു ഏതോ ഫസ്റ്റ് ഇയർ കൊച്ച് ആത്മഹത്യ ചെയ്തെന്നു.. ?
തുടരും.
( അഭിപ്രായം പറയണം... മോശം ആണേൽ തെറിയും വിളിച്ചോ..)
💬 Comments
View all comments