0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 509

ഞാൻ അയാളോട് പറഞ്ഞു..

' അപ്പടിയാ പ്പാ, നൂറ് വയസ്സ് സന്തോഷമാ സെർന്ത് വാഴത്തിക്കു കടവുൾ ഉങ്കൾക്ക് തുണയാ ഇരിക്കട്ടും ' അയാൾ അതു പറയുന്നത് ശ്രുതി എന്നെ കൈയിൽ പിടിച്ചു കൊണ്ടുപോകുന്നതിനു ഇടയിൽ ഞാൻ കേട്ടു ?

' നീ എന്തിനാ അയാളെ ഇടിച്ചേ ' ശ്രുതി ചോദിച്ചു..

ഞാൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.. അവൾ എന്നെ ബസിൽ കൊണ്ടുവന്നു കേറ്റി ഒരു വിൻഡോ സൈഡ് സീറ്റിൽ ഇരുത്തി എന്റെ അടുത്ത് ഇരുന്നു..

' ഹാപ്പി അഡ്വാൻസ്ഡ് ആനിവേഴ്സ്സറി ' അതും പറഞ്ഞ് അവൾ കൈയിൽ ഇരുന്ന പൊതി എനിക്കു തന്നു.. ?

ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഇന്ന് ഞങ്ങൾ എടുത്ത സെൽഫി ഒരു പെയിന്റിംഗ് ആയി വരച്ചിരിക്കുന്നു.. അപ്പോൾ അവൾ സെൽഫി എടുത്തു കൊണ്ടു പോയത് ഇത് വരപ്പിക്കാൻ ആയിരുന്നല്ലേ ?

' ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് നന്നായി.. അല്ലേൽ നിന്റെ ലുക്ക്‌ വെച്ച് എന്നെ ആരും ശ്രദ്ധിക്കത്തു പോലും ഇല്ലാ' ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ തലയിൽ ഒരു തട്ട് തന്നു..

' ആയോ ' ഞാൻ തല തിരുമ്മി..

' വേദനിച്ചോ '?

' പിന്നെ വേദനിച്ചില്ലേ ' ഞാൻ അൽപ്പം നീരസം അഭിനയിച്ചു പറഞ്ഞു..

' സ്വന്തം ഭാര്യ അല്ലെ അടിച്ചേ.. സഹിച്ചോ ' അവൾ അതും പറഞ്ഞു ഒരു വികൃതി ചിരി എനിക്കു നൽകി.

രാധാകൃഷ്ണൻ സാർ ഞങ്ങളുടെ സൈഡിലൂടെ പുറകോട്ട് നടന്നപ്പോൾ ഞങ്ങൾ സംസാരം നിർത്തി.. തൊട്ടു പുറകെ നിലാ മിസ്സും ചെന്നു..

വണ്ടിയുടെ പുറകിൽ നിന്നും ഒരു ബഹളം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും തിരിഞ്ഞു നോക്കി..?

' നിന്റെ കൈയിൽ ഒന്നുമില്ലേൽ നിന്റെ പോക്കറ്റ് നോക്കുന്നതിനു എന്താ നിനക്കു കുഴപ്പം ' നിലാ മിസ്സ്‌ പറയുന്നത് ഞങ്ങൾ കേട്ടു..

' എന്റെ പോക്കറ്റ് എന്തിനാ വെറുതെ നോക്കുന്നെ ' സാനിന്റെ ശബ്ദമാണ്..

പിള്ളേര് ചുറ്റും കൂടിയത് കൊണ്ട് എന്താ നടക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല.. ?

' ഇത് എന്താ സാനെ

💬 Comments

View all comments