0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 511

?

ഞങ്ങൾ രാത്രിയിൽ ആണ് തിരിച്ചു എത്തിയത്..

' വീട്ടിൽ ചെല്ലുമ്പോൾ എല്ലാരോടും എന്റെ അന്വഷണം അറിയിക്കണം ' അവൾ അതും പറഞ്ഞ് എഴുനേൽക്കാൻ തുടങ്ങി...

' ശ്രുതി '

' എന്താ '

' ഒന്നുമില്ലാ.. '?

അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് അവിടെ നിന്നും ബാഗ് എടുത്ത് കൊണ്ടുപോയി.. ഞാനും പാക്കിങ് എല്ലാം കഴിഞ്ഞ് ബാഗ് എടുത്ത് സീറ്റിൽ നിന്ന് എഴുന്നേറ്റു..

' ടാ ഞാൻ ഇനി എന്ത് ചെയ്യും ' സാൻ ആണ്..

' ഞാൻ ശ്രുതിയോട് പറഞ്ഞിട്ടുണ്ട് അവരെ ഒന്ന് സോപ്പ് ഇട്ടു നിന്റെ സീൻ ഒഴിവാക്കാൻ '

' അവൾ പറഞ്ഞാൽ അവർ കേൾക്കുമോ?' ?

' നമ്മുക്ക് നോക്കാം നീ ടെൻഷൻ ആവാതെ '

' ഒരു 100 രൂപ തന്നാൽ ഒരു രഹസ്യം പറയാം ' ജോഷുവ ഞങ്ങൾക്ക് അടുത്തോട്ടു വന്നു..

' പറ ' ഞാൻ പറഞ്ഞു.. ?

' നിന്നോടല്ല.. സാനിനോടാ ' ജോഷുവ എന്നെ നോക്കി പറഞ്ഞു..

' ഞാൻ മാറി തരാം '

' വേണ്ടാ.. നീ നിൽക്കുമ്പോൾ പറയാൻ പറ്റുന്ന കാര്യം ഇവൻ പറഞ്ഞാൽ മതി ' സാൻ ഒരു 100 രൂപയുടെ നോട്ട് അവനു നേരെ നീട്ടി..

' നിന്നെ ഒറ്റി കൊടുത്തത് അഖിൽ ആണ് ' ജോഷുവ പറഞ്ഞു.. ?

' ടാ ചുമ്മാ പറയെല്ല് ' ഞാൻ ജോഷുവയോട് പറഞ്ഞു..

' നിനക്ക് ഉറപ്പാണോ ' സാൻ ചോദിച്ചു..

' നിങ്ങൾക്ക് വിശ്വാസം ഇല്ലേൽ അവന്റെ വാട്സ്ആപ്പ് മെസ്സേജ് നോക്ക്. അവനാണ് നിലാ മിസ്സിന് നിന്റെ പോക്കറ്റിൽ കഞ്ചാവ് ഉണ്ടെന്നു മെസ്സേജ് അയച്ചത്.. ' ജോഷുവ പറഞ്ഞു തീർത്തപ്പോൾ സാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..

ഏറെ കുറേ എല്ലാരും വീട്ടിലോട്ടു യാത്ര തിരിച്ചിരുന്നു. മിസ്സിന്റേം സാറിന്റെയും കൂടെ കാറിൽ ഗേറ്റ് കടന്നു പോവുമ്പോൾ ശ്രുതി എന്നെ നോക്കി കൈ വീശി ടാറ്റാ തന്നു. ?

അഖിൽ വണ്ടി സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങിയപ്പോൾ, സാൻ ഓടി

💬 Comments

View all comments