Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]
സാറും അകത്തു വന്ന് സോഫയിൽ ഇരുന്നു.. ?
അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു, അവളുടെ ബാഗുകൾ മുകളിൽ ഞങ്ങളുടെ റൂമിൽ കൊണ്ടുപോയി വെച്ച് ഉണ്ണി ചേട്ടൻ തിരിച്ചു വന്ന് സാറിനു അടുത്ത് ഇരുന്നു.
അമ്മയുടെയും ഷാരോൺ ചേച്ചിയുടെയും അടുത്തു എന്തോ പറഞ്ഞ് ശ്രുതി ഞങ്ങളുടെ റൂമിലോട്ടു പോയി..
പുറകെ പോയാൽ എല്ലാരും എന്ത് വിചാരിക്കും ?
എന്ത് മൈരു എങ്കിലും പറയട്ടെ..
ഞാനും റൂമിലേക്ക് നടക്കുമ്പോൾ ഷാരോൺ ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരി നൽകി... ?
ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ ബാഗിൽ നിന്നും എന്തെല്ലാമോ എടുത്ത് അലമാരയിൽ അടുക്കുന്നു..
' ശ്രുതി '...
മറുപടി ഒന്നുമില്ല എന്നെ ഒന്ന് നോക്കി വീണ്ടും തുണി അടുക്കി വെക്കാൻ തുടങ്ങി..?
' ശ്രുതി '....
അവൾ അതിനും മറുപടി ഒന്നും നൽകിയില്ല...?
' ശ്രുതി......... ' ഞാൻ അവളുടെ തോളിൽ പിടിച്ചു..
അവളുടെ ശരീരം വിറക്കുന്നുണ്ടോ?
അല്ലാ.... അവൾ കരയുകയാണ്...
എന്റെ പെണ്ണ് എന്തിനായിരിക്കും കരഞ്ഞത്...?
അവളെ ഞാൻ പിടിച്ചു തിരിച്ചു..
കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നു..
ആ മിഴിനീരു മരുഭൂമിയിലെ കല്പവൃഷത്തിനു ലഭിച്ച മഴ തുള്ളികൾ പോലെ ആയിരുന്നു...
ഞാൻ അവളെ എന്നിലേക്ക് വലിച്ച് അടുപ്പിച്ചു..
എന്റെ കൈകൾ അവൾക്കു വട്ടം ഞാൻ എടുത്ത് കെട്ടി..
അവളുടെ കൈകൾ എന്റെ കഴുത്തിനെ ചുറ്റിപുണർന്നു..?
' ആയേ.. എന്റെ പൊന്നെന്തിനാ കരയുന്നെ '
' എന്റെ... പോന്നെന്തിനാ... ബൈക്ക്... സൂക്ഷികാതെ ഓ....' അവളുടെ വിങ്ങൽ അവളെ സംസാരിക്കാൻ അനുവതിക്കുന്നില്ല ?
അവളുടെ മുഖം എന്റെ നെഞ്ചിൽ അമർന്നു..
' നിനക്കു നേരെത്തെ വരത്തില്ലാരുന്നോ '..
' മ്മ് മ് '?
എന്റെ കൈ അവളുടെ തലയിൽ തലോടി നടന്നു....
' ഇനി പോവല്ലേ ' എന്ന് ഞാൻ അപേക്ഷിച്ചപ്പോൾ, ഇല്ലാ എന്ന് അവൾ തല ആട്ടി..
കുറേ നേരം ഞങ്ങൾ അങ്ങനെ ഹൃദയം സംഗമിപിച്ചു നിന്നു..?
അത് കഴിഞ്ഞ് താഴെ ചെന്നപ്പോൾ രാധാകൃഷ്ണൻ സാർ ഇറങ്ങാൻ തുടങ്ങുകയായിരുന്നു..
'കോളേജിൽ വെച്ചു കാണാലോ ' എന്നും പറഞ്ഞ് എന്റെ അമ്മായിഅച്ഛൻ
💬 Comments
View all comments