Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]
' ഇല്ലല്ലോ ' അതും പറഞ്ഞു അവിടെ നിന്നും ഓടാൻ നോക്കിയ അവളെ ഞാൻ കൈയിൽ പിടിച്ചു നിർത്തി..
എന്റെ കൈയിൽ ഇരുന്ന കാപ്പി കുറച്ചു നിലത്തു വീണു..
എന്റെ കൈ വിടീപ്പിച്ചു അവിടെ കിടന്ന ഒരു തുണി എടുത്തു അവൾ അതു തുടച്ചു...
' അത് ഞാൻ ഒരെണ്ണം നിനക്കും, ഒരെണ്ണം എനിക്കും വാങ്ങിയതാ... ഞാൻ പോയപ്പോൾ അതു രണ്ടും നീ എടുത്തു കഴിച്ചല്ലോ '?
' കുറേ നേരം ഉറങ്ങാതെ ഇരുന്നപ്പോൾ വിശന്നു ' തുണി വെളിയിലോട്ടു നീട്ടി പിഴിയുന്നതിനു ഇടയിൽ അവൾ മൊഴിഞ്ഞു.. ?
ഞാൻ അവളുടെ അടുത്തു ചെന്ന് മുഖത്ത് ഒരു ഉമ്മ നൽകി..
' ഈ ചെക്കൻ ' അവൾ മുഖം വെട്ടിക്കുന്നതിനു ഇടയിൽ പറഞ്ഞു..
അവൾ അകത്തു കേറുന്നതിനു മുൻപ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
കുറേ നാളുകളായി എന്റെ മനസ്സ് ഇത്രയും സന്തോഷം അറിഞ്ഞിട്ടില്ല..
കഥകളിൽ മാത്രം ഞാൻ കേട്ടിട്ടുള്ള പ്രണയം ഞാൻ അറിയുകയാണ്..?
രാത്രി ഭഷണം കഴിഞ്ഞു ഞാൻ പറഞ്ഞു..
' ഞാൻ പോയി കിടക്കുവാ... ഉറക്കം വരുന്നു..ഗുളിക എല്ലാം കഴിച്ചിട്ടാരിക്കും '
' നിനക്കു ഇന്ന് ഉറക്കം വരും ' എന്നെ നോക്കി ചിരിച്ചിട്ട് അച്ഛൻ ഉറക്കെ പറഞ്ഞു..
' ഒന്ന് പതുക്കെ പറ അച്ഛാ.. ഇവൻ ഉണരും ' കൈയിൽ കിടന്ന കൊച്ചിനെ നോക്കി ഷാരോൺ ചേച്ചി പറഞ്ഞു...?
ഞാൻ ചേച്ചിടെ മടിയിൽ തല വെച്ചു കിടക്കുന്ന കുഞ്ഞിനെ പിടിച്ചു കുലിക്കിയിട്ട് മുകളോട് ഓടി..
' കണ്ടോ... ഇച്ചായ ഈ ചെക്കൻ കാണിച്ചത് '..
ഷാരോൺ ചേച്ചി പറഞ്ഞപ്പോൾ ചേട്ടൻ ടീവിയിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കി..?
' ടാ നീ കൊച്ചിനെ ഉറക്കി തന്നിട്ട് പോയാൽ മതി ' ചേട്ടന്റെ ശബ്ദം കുഞ്ഞിന്റെ കരച്ചിലിൽ മൂഞ്ചി പോയി..
ഞാൻ റൂമിൽ ചെന്നു..
എന്റെ പോക്കറ്റിൽ ഇന്നലെ വാങ്ങിയ കോൺടോം എടുത്തു ബെഡിന് അടിയിൽ വെച്ചു..
ഇതു ചേട്ടൻ കാണാതെ രാവിലെ വരുന്ന വഴിക്കു വാങ്ങാൻ എത്ര കഷ്ടപെട്ടന്നോ..?
കുറച്ചു കഴിഞ്ഞ് അവൾ റൂമിൽ
💬 Comments
View all comments