Chapter Title : പതറുന്ന പവിത്രത 2 [Caraxes]
മനസ്സിൽ അയല്പക്കത്തെ അരുണിമയുടെ വെണ്ണക്കൽ ശരീരവും, ഐശ്വര്യമാർന്ന മുഖവും ആണെന്നുള്ള വസ്തുതയാണ് ഇരുവരുടെയും ദാമ്പത്യജീവിതത്തിനെ ഇത്രെയും സങ്കീർണ്ണമാക്കുന്നത്.
കാലത്തെ തന്നെ പണിയും തീർത്ത്, ഭക്ഷണവും കഴിച്ചു, കുളിച്ച ശേഷം ദിനേശൻ തന്റെ മുറിയിൽ വിസ്തരിച്ചു നല്ലതുപോലെയങ് കിടന്ന് ഉറങ്ങി. പിന്നെയത് എഴുന്നേറ്റത് ഉച്ച തിരിഞ്ഞ് ഏകദേശം മൂന്ന് മണിയാകുന്ന നേരത്താണ്.
ഉറക്കം എഴുനേറ്റ് അടുക്കളയിലും ഹാളിലും ഒക്കെ ചെന്ന് നോക്കിയിട്ട് ജിൻസിയെ കാണാതെ അവൻ വീടിന്റെ അകത്ത് അലഞ്ഞു നടക്കുന്ന സമയത്താണ് ഉമ്മറത്തു നിന്നും വളരെ പരിചയമുള്ള രണ്ട് പേരുടെ ശബ്ദം അവൻ കേൾക്കുന്നത്. മണി മൂന്നോളമായിട്ടും ഉച്ചഭക്ഷണം കിട്ടാത്തതിന്റെ ചൊടിയിൽ അവൻ നേരെ അങ്ങോട്ടേക്ക് ചെന്നു.
“ആ! ദിനേശാ…” മുൻവാതിലിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ദിനേശനെ കണ്ട മുറ്റത് നിൽക്കുന്ന സുരേഷ് വിളിച്ചു.
ദിനേശൻ ഉമ്മറത്തേക്ക് നടന്നു കയറിയപ്പോൾ തിണ്ണയിൽ ഇരിക്കുന്ന ജിൻസിയോട് എന്തോ കാര്യമായിട്ട് പറഞ്ഞുകൊണ്ടിരിക്കുകയിരുന്നു സുരേഷ്. എന്നത്തേയും പോലെ ഉജാല മുക്കിയ വെള്ള മുണ്ടും ഷർട്ടുമാണ് സുരേഷിന്റെ വേഷം. അതെ സമയം ജിൻസി ആണെങ്കിൽ കാലത്ത് ധരിച്ചിരുന്ന അതെ ഇറുകിയ ഇളം നീല നൈറ്റിയും.
“ഹാ, നീ എന്താ ഈ നേരത്ത്?” ഉറക്കക്ഷീണം കഴിഞ്ഞതിന്റെ ഭാഗമായി കണ്ണും തിരുമ്പി വന്ന് ദിനേശൻ ഉമ്മറത്ത് ഇട്ടിരുന്ന കസേരയിൽ ഇരുന്നു.
“അത് ശരി. എന്താ ഈ നേരത്തെന്നോ? കൊള്ളാം… കഴിഞ്ഞ് കുറച്ചു ദിവസങ്ങളായി ഞാൻ നിന്നെ കാണാൻ വേണ്ടി ഇവിടെയും മാർക്കറ്റിലുമൊക്കെ എത്ര നേരം കയറി ഇറങ്ങിയെന്ന് നിനക്കറിയോ.” സുരേഷ് ചെരുപ്പ് മുറ്റത് ഊരിയിട്ടിട്ട് പടിചവിട്ടി കയറി.
“ഓ! ഒന്നും പറയണ്ട.. കഴിഞ്ഞ രണ്ടാഴ്ചയായി
💬 Comments
View all comments