Chapter Title : പതറുന്ന പവിത്രത 2 [Caraxes]
വായിലേക്ക് തള്ളി ഇറക്കി, ചായക്കപ്പിലേക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു: “ഓ.. ആണോ? എന്നിട്ടവനെ ഞാൻ കണ്ടില്ലല്ലോ…”
“അവൻ ചിലപ്പോ വന്നു കാണും… ആ സമയത്ത് നീ ചിലപ്പോ പുറത്തായിരിക്കും” ഭാസ്കരൻ പറഞ്ഞു.
“ആവോ… ആർക്കറിയാം… ജിൻസി എന്നോട് അതിനെ പറ്റിയൊന്നും പറഞ്ഞില്ല..” ഒരു സിപ്പ് ചായ കുടിച്ച ശേഷം ദിനേശൻ വീണ്ടും തുടർന്നു: “അല്ല?, നിങ്ങളുടെ മോൾ എന്ത് പറയുന്നു… സ്മിത? അവളുടെ മൂന്നാം പ്രസവം ആയിരുന്നില്ലേ കഴിഞ്ഞ ആഴ്ച?”
ദിനേശന്റെ ആ സംസാരത്തിൽ ഒരുതരം ഭീഷണിയുടെ മുഴക്കം വ്യക്തമായി നിറഞ്ഞു നിന്നിരുന്നു. അത് കേട്ടപ്പോൾ പ്രായം ചെന്ന ഭാസ്കരന്റെ നെഞ്ചിലൂടെ ഒരിടിത്തീയാണ് പാഞ്ഞുപോയത്. തന്റെ മകൾ സ്മിതയെയും അവളുടെ പ്രസവത്തെയും കുറിച്ച് നാട്ടുകാർക്കിടയിൽ നിലനിൽക്കുന്ന ചില രഹസ്യക്കഥകൾ ഈ തെണ്ടിക്ക് അറിയാമോ എന്ന ഭയം അയാളുടെ മുഖത്ത് നിഴലിച്ചു. അതിന്റെ പിന്നിലെ കാരണം എന്താണെന്ന് വെച്ചാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി സ്മിതയുടെ കെട്ടിയോൻ അനിൽ ഗൾഫിൽ നിൽക്കുന്ന നേരത്താണ്, അതെ സമയം നാട്ടിൽ തന്റെ ഭാര്യ മൂന്നാമത്തത് പ്രസവിക്കുന്നത്.
“അത്... അത് ഭാഗ്യത്തിന് നല്ല ഗംഭീരമായി തന്നെ നടന്നു. സുഖപ്രസവം. ആൺ കുട്ടിയാ…” ഭാസ്കരൻ വിയർത്തുകൊണ്ട് ഒപ്പിച്ചു പറഞ്ഞു.
“മ്മ്…. നന്നായി…” ദിനേശൻ ഒരു വശപ്പിശക് ചിരിയോടെ മൂളി.
അവൻ ബാക്കി ചായയും ഒരൊറ്റ വലിക്ക് കുടിച്ചു തീർത്ത്, മുണ്ടിന്റെ മടക്കുക്കുത്ത് ഒന്നുകൂടി മുറുക്കി എഴുന്നേറ്റു. കഴിച്ചതിന്റെ പൈസ സുധാകരന് കൊടുക്കുമ്പോൾ അവൻ കേളപ്പനെയും ഭാസ്കരനെയും നോക്കി ഒന്നുക്കൂടി കണ്ണ് ചിമ്മി കാണിച്ചു. നാട്ടിലെ കിളവന്മാർ ചായക്കടയിലിരുന്ന് മറ്റുള്ളവരുടെ കുടുംബജീവിതം ചർച്ച ചെയ്യുമ്പോൾ, അവരുടെ സ്വന്തം
💬 Comments
View all comments