Chapter Title : പതിനെട്ടുകാരും വീട്ടമ്മമാരും [Appu]
മഴയത്തുവീട്ടിലേക്ക് നടന്നു ... എന്റെ പിന്നാലെ ആ പതിനെട്ടുകാരനും ....
--------------------------------------
വീട്ടിലെത്തുമ്പോളേക്കും മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു ...
" ഇന്ന് മുഴുവൻ മഴയാണെന്ന് തോന്നുന്നു ... ഞാൻ രാത്രി ഇന്ന് ഇവിടെ നിന്നോട്ടെ .." ഷാഫി ചോദിച്ചു .
എനിക്കാണെങ്കിൽ അത് കേട്ടിട്ട് ചിരിയാണ് വന്നത് ... ഇവൻ ആൾ കൊള്ളാലോ....
"കുറച്ചു കഴിഞ്ഞാൽ മഴയൊക്കെ നിന്നോളും ... മോൻ വീട്ടിൽ എത്തിയില്ലെങ്കിൽ വീട്ടുകാർ പേടിക്കും ..."
നിരാശയോടെ അതും കേട്ട് അവൻ ആ മഴയത്തു നടന്നു ...
" എല്ലാ ദിവസവും ഉച്ചക്ക് ശേഷം നീ വരില്ലേ ഇനി ... ഞാൻ വേറെ ആൾക്കാരെ നോക്കണ്ടല്ലോ ... വൈകുന്നെരംവരെ മതി ..."
മഴയത്തു അവൻ കേൾക്കാനായി ഉച്ചത്തിൽ ഞാൻ ചോദിച്ചു ...
സമ്മത ഭാവത്തിൽ അവൻ തിരിഞ്ഞുകൊണ്ട് തലയാട്ടി ....
" മാസം നിനക്ക് എത്രരൂപ തരേണ്ടി വരും ..?"
" എന്തായാലും കുഴപ്പം ഇല്ല ..."
എന്റെ മനസ്സിൽ ലഡ്ഡുപൊട്ടി ....
"ദിവസം 100 വെച്ചു തരാം... മതിയോ ..."
" ആ മതി ... അപ്പോൾ ശരി നാളെ കാണാം ...."
അവൻ അതും പറഞ്ഞു കടന്നുപോയി ...
ഞാൻ സന്തോഷം പുറത്തു കാണിച്ചില്ല ...
50 പറഞ്ഞാൽ മതിയായിരുന്നു ... എന്റെ ഉള്ളിലെ വീട്ടമ്മ ഉണർന്നു ....
സത്യം പറഞ്ഞാൽ അന്നാണ് എനിക്ക് മാമിയോട് ബഹുമാനം തോന്നിയത് ... പറഞ്ഞത് പുറത്തു പറയാൻപറ്റാത്തതാണേലും കാര്യം കൊണ്ട് ഉപകാരം ഉണ്ടായല്ലോ ... ചെറുക്കനെ ഒന്ന് കൊതിപ്പിച്ചു നിർത്തി എന്നല്ലാതെആർക്കും നഷ്ടമൊന്നും
💬 Comments
View all comments