Chapter Title : പട്ടാളക്കാരൻ വാസു 2 [Kiran]
- നീ വരും വന്നിലെങ്കിൽ നിന്റെ ഈ വീഡിയോ നിന്റെ ഭർത്താവ് കാണും നിന്റെ മക്കൾ പഠിക്കുന്ന കോളേജിൽ ഞാൻ ലീക് ആക്കും നാട്ടുകാർ മുഴുവനും കാണും. അതിന് ശേഷം നീ നാറും നിന്റെ മക്കൾ നിന്റെ മുഖത്ത് കാർകിച്ചു തുപ്പും. നിന്റെ കെട്ടിയോൻ നിന്നെ ചവിടി പുറത്താക്കും, അത് ഒന്നും വേണ്ടങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കണം. നാളെ ഒരു 11 മണി ആക്കുമ്പോയേക്കും നീ ടൗണിൽ ഉള്ള എന്റെ ലോഡ്ജിൽ വരണം.ഒരു രണ്ടു മണിക്കൂർ അയാളെ ഒന്നു സുഖിപ്പിക്കണം ഇന്ന് എന്നെ സുഖിപ്പിച്ചത് പോലെ അത്രയേ ഉള്ളൂ.
ഷിജി കരയുവാൻ തുടങ്ങി ജിത്തു ടാ ഞാൻ നിന്നെ വിശ്വസിച്ചാലേ അല്ലേടാ നിനോടപ്പം ഞാൻ.....
ജിത്തു - ടീ പെണ്ണ് എന്ന് വെച്ചാൽ എനിക്കു വെറും സുഖിക്കാനും പൈസ ഉണ്ടാക്കാനും ഉള്ള ഒരു വസ്തു മാത്രം ആണ്. എന്തായാലും ഞാൻ ഇപ്പൊ പോകുന്നു ഞാൻ പറഞ്ഞത് മറക്കണ്ട നാളെ രാവിലെ 11 മണിക്ക്.
ജിത്തു അവിടെ നിന്നും പതുക്കെ നടന്നു അടുത്ത കഞ്ചാവ് സ്റ്റിക്ക് കത്തിച്ചു.
ഇതേ സമയം എല്ലാം കേട്ടു കൊണ്ടു നിന്ന വാസു പതുക്കെ അവിടെന്നു മാറി, ഷിജി കരഞ്ഞോണ്ട് വീട്ടിലേക്കു കയറി പോയതും വാസു ജിത്തുവിന്റെ പുറകെ പോയി. കഞ്ചാവ് അടിച്ചു പൂസായി നടന്ന് ജിത്തു അവന്റെ വീടിന്റെ അടുത്തെത്താനായി. പുറകെ വന്ന വാസു അവിടെ കിടന്ന ഒരു വടിയെടുത്തു ജിത്തുവിന്റെ തലക്കടിച്ചു.ഒരു അടിക്കു തന്നെ ജിത്തുവിന്റെ ബോധം പോയി. അതിന് ശേഷം വാസു അവന്റെ ഫോൺ എടുത്തു അവന്റെ വിരൽ
💬 Comments
View all comments