0%

Chapter Title : പട്ടാളക്കാരൻ വാസു 2 [Kiran]

Author : ഭീമ Read All Parts 358608

അടയാളം ഉപയോഗിച്ച് ഫോൺ തുറന്നു അതിൽ പല സ്ത്രീകളുടെയും വീഡിയോകളും അതിൽ ഉണ്ടായിരുന്നു. വാസു അത് മുഴുവനും തന്റെ ഫോണിൽ ആക്കിയതിനു ശേഷം ജിത്തുവിന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. ബോധം പോയെങ്കിലും വാസുവിന്റെ ദേഷ്യം കഴിഞ്ഞില്ല.

വാസു - നായിന്റെ മോനെ പെണ്ണുങ്ങളെ വളച്ചു കളിച്ചതും പോരാ അവരെ വെച്ചു നിനക്ക് കാശുണ്ടാക്കണം അല്ലേ.

വാസു ജിത്തുവിനെ അഞ്ചു ചവിടി.

വാസു - തീർന്നിട്ടില്ല ഇതു തുടക്കം മാത്രം ആണ് നിന്നെയും നിന്റെ കുടുംബത്തിനെയും ഞാൻ വെറുതെ വിടില്ല.തുടരും...........

💬 Comments

View all comments