0%

Chapter Title : പട്ടാളക്കാരൻ വാസു 2 [Kiran]

Author : ഭീമ Read All Parts 358259

അതുകൊണ്ട് ഇന്ന് ഇവരെ കാണാനും സാധിച്ചില്ല.

വാസു - ശരി മാഡം കാണാം, മാഡത്തിന്റെ പേര് എങ്ങനെ ആയിരുന്നു.

ഗായത്രി...

വാസു കൃഷിഭവനിൽ നിന്നും രഘുവിന്റെ കടയിൽ എത്തി നടന്ന കാര്യങ്ങൾ പറഞ്ഞു വീട്ടിലേക്കു പോയി. വീട്ടിൽ എത്തി ഏട്ടത്തിയെ ഗീതയുടെ മുറിയിൽ നോക്കിയപ്പോൾകാണാൻ ഇല്ല അടുക്കളയിൽ പോയി നോക്കിയപ്പോൾ അടുക്കളയിൽ ജോലി ചെയുന്നു അടുത്ത് ഷിജിയും ഉണ്ട്.

വാസു -ഏട്ടത്തി ഇപ്പൊ എങ്ങനെ ഉണ്ട്. കുറവില്ലെങ്കിൽ കിടന്നുടായിരുന്നോ.

ഷിജി- ഞാനും പറഞ്ഞതാ വാസു ഏട്ടത്തിയോട് കിടന്നോളാൻ ആര് കേൾക്കാൻ.

കമല - ഇപ്പൊ കുഴപ്പം ഇല്ല വാസു, കമല വാസുവിന്റെ മുഖത്ത് നോക്കിട്ട് ആ ചവിട്ട് കിട്ടിയപ്പോൾ  നല്ല വേദനയായിരുന്നു ഇപ്പോൾ കുറവുണ്ട്. കമലയുടെ മുഖത്തു ചെറിയ ചിരി ഉണ്ടായിരുന്നു.

ഷിജി - അമ്മിണിക്കു അങ്ങനെ ചവിടുന്ന സ്വഭാവം ഒന്നും ഇല്ലായിരുന്നല്ലോ ഇപ്പൊ എന്തു പറ്റിയോ എന്തോ.

കമല - ചവിട്ടിക്കാൻ ആയിലെ അതിന്റെ ആവും അല്ലേ വാസു.

വാസു - ആാ ആാ അതായിരിക്കും.

വാസു കമലയും പരസ്പരം നോക്കി ചിരിച്ചു.

വാസു - ആ പിന്നെ നിങ്ങള് രണ്ടുപേരോടും കൂടി ഒരു കാര്യം പറയാൻ ഉണ്ട്.ഇവിടെ പുറകിൽ കാടു കയറി കിടക്കുന്ന സ്ഥലത്തിൽ എനിക്ക് കൃഷി ചെയ്താൽ കൊള്ളാം എന്ന് ഉണ്ട്.ഇവിടെ ചുമ്മാതെ നിൽക്കുന്നതിനേക്കാളും എന്തെങ്കിലും തുടങ്ങാം എന്ന് വെച്ചു.

കമല - അതു എന്തായാലും നന്നായി വാസു. ചുമ്മാതെ കിടന്നു അ സ്ഥലം നാശം ആയി പോകുകയായിരുന്നു.

ഷിജി - എന്തൊക്കെ കൃഷിയാ ഉദ്ദേശിക്കുന്നെ.

വാസു - പച്ചക്കറികൾ തന്നെ പിന്നെ

💬 Comments

View all comments