0%

Chapter Title : പട്ടാളക്കാരൻ വാസു 2 [Kiran]

Author : ഭീമ Read All Parts 358222

എന്റെ വീടിനു ചേർന്നു ഒരു 20 സെന്റ് സ്ഥലം ഉണ്ട്  അവിടെ കൃഷി ചെയ്യാൻ എനിക്ക് താല്പര്യം ഉണ്ട് അപ്പോൾ അതിനെ കുറിച്ച് അറിയുവാൻ വേണ്ടി വന്നതാണ്.

ഒകെ മിസ്റ്റർ വാസു ഇതിനു മുൻപ്പ് കൃഷി ചെയ്ത് പരിജയം ഉണ്ടോ.

വാസു - ഇല്ല മാഡം ഞാൻ ആർമിയിൽ ആയിരുന്നു ഇപ്പോൾ ഞാൻ റിട്ടയർ ആയി.അപ്പോൾ കൃഷി ചെയ്താൽ കൊള്ളാം എന്നുണ്ട്.

ശരി ഏതു തരം കൃഷിക്കൾ ആണ് താങ്കൾ ഉദ്ദേശിക്കുന്നത്.

വാസു - പച്ചക്കറികൾ പിന്നെ വീടിൽ രണ്ടു പശുക്കൾ ഉണ്ട് രണ്ടെണ്ണത്തെ കൂടി വാങ്ങുവാൻ ആലോചിക്കുന്നുണ്ട്.

ഇപ്പോൾ പച്ചക്കറി കൃഷിക്ക് വിത്തുകളും വളങ്ങളും രജിസ്റ്റർ ചെയ്താൽ ലഭിക്കുന്നതാണ് കന്നുകാലിക്കൾക് ബാങ്കിൽ ലോൺ അപേക്ഷിച്ചാൽ ലഭിക്കും കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ മാസത്തിൽ ഒരു തവണ ഇവിടെ ക്ലാസ്സ്‌ എടുക്കുന്നുണ്ട് അതിൽ വന്നാൽ മതി.

ഈ സമയം മുഴുവനും വാസു ഇവരെ എവിടെയാണ് കണ്ടെത്തെന്ന് ആലോചിക്കുവായിരുന്നു.

ഇനി എന്തെകിലും അറിയാൻ ഉണ്ടോ.

വാസു - ഇല്ല മാഡം, പിന്നെ മാഡം ഞാൻ നിങ്ങളെ എവിടേയോ കണ്ടത് പോല്ലേ നിങ്ങൾ ഈ നാട്ടിൽ ഉള്ളതാണോ.

യേ അല്ല എന്റെ സ്ഥലം ആലപ്പുഴ ആണ് ഞാൻ ഇവിടെ അമ്പലത്തിന്റെ അടുത്താണ് വാടകയ്ക്ക് താമസിക്കുന്നത്.

അപ്പോൾ ആണ് വാസുവിന് ഇവരെ മനസ്സിലായത് താൻ നടക്കാൻ പോകുമ്പോൾ രാവിലെ കാണുന്നത് ഇവരെ ആണെന്ന്.വീട് കുറച്ചു പൊക്കത്തിൽ ഇരിക്കുന്നത് കൊണ്ടും രാവിലെ ആയതു കൊണ്ടും ആണ് മുഖം വ്യക്തമാക്കാത്തത്.ഇന്ന് അധികം നടക്കാതെ തിരിച്ചു വന്നത് കൊണ്ട് ഇവരുടെ വീട് വരെ പോവുകയും ചെയ്തില്ല

💬 Comments

View all comments