Chapter Title : പട്ടാളക്കാരൻ വാസു 2 [Kiran]
ചെയ്താൽ കൊള്ളാം എന്ന് ഉണ്ട്.
രഘു - അതു കോളാമാലോ,എന്നാലും നീ എന്താണ് അവിടെ ചെയ്യാൻ ഉദ്ദേശിക്കുന്നത് കൃഷിയോ കന്നുകാലി വളർത്താലോ മത്സ്യകൃഷിയോ അങ്ങനെ എന്തെങ്കിലും.
വാസു - അങ്ങനെ ചോദിച്ചാൽ ഏട്ടത്തിക്ക് രണ്ടു പശുക്കൾ ഉണ്ട് രണ്ടെണ്ണത്തെ കൂടി വാങ്ങിയാലോ എന്നുണ്ട് പിന്നെ കൃഷിയും ചെയ്യാൻ താല്പര്യവും ഉണ്ട്.
രഘു - അപ്പോൾ അതു തന്നെ മതി കൃഷി ആക്കുമ്പോൾ മനസ്സിനും ഒരു സന്തോഷമാകും
വാസു - എടാ എനിക്ക് കൃഷി ചെയ്ത് മുൻപരിജയം ഒന്നും ഇല്ല.
രഘു - എന്നാൽ നീ കൃഷിഭവനിൽ പോയി ചോദിക്കു. ഇവിടത്തെ കൃഷി ഓഫീസർ നല്ല ആളാണെന്ന കേട്ടെ,
വാസു - ചോദിച്ചേക്കാം അല്ലേ,
ചായ കുടിച്ചിട്ട് വാസു കൃഷിഭവനിലേക്ക് നടന്നു കവലയിൽ നിന്നും അടുത്ത് തന്നെയാണ് കൃഷിഭവൻ. അവിടെ എത്തിയപ്പോൾ കുറച്ചു തിരക്കായിരുന്നു. വാസു അവിടെയുള്ള പീയുണിനെ കണ്ടു കൃഷി ഓഫീസറിനെ കാണണം എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞു വിളിക്കും എന്ന് പറഞ്ഞു പീയുൺ പോയി. 5 മിനിറ്റ് കഴിഞ്ഞു വാസുവിനെ വിളിച്ചു. ഡോർ തുറന്നു ചെന്ന വാസു കാണുന്നത് ഒരു ലേഡി കൃഷി ഓഫീസറേ ആണ് സാരി ആണ് വേഷം നല്ല ചൈതന്യം ഉള്ള മുഖം. ഒരു മുപ്പത്തിയഞ്ച് നാൽപതു വയസു കാണും നെറ്റിയിൽ ഒരു കറുത്ത ചെറിയ വട്ട പോടും.എവിടേയോ ഇവരെ കണ്ടത് പോല്ലേ വാസുവിന് തോന്നി .
വരു ഇരിക്കു അവരുടെ ശബ്ദം കേട്ടാണ് വാസു കസേരയിൽ ഇരുന്നത് . എന്താണ് വേണ്ടത്.
വാസു - നമസ്കാരം എന്റെ പേര് വാസു. മാഡം
💬 Comments
View all comments