Chapter Title : പവിത്രം 1 [Cuck Hubby]
പറയണോ അണ്ണാ, നമ്മളിത് ആദ്യമായിട്ടൊന്നുമല്ലല്ലോ, എല്ലാം ക്ലിയറാക്കിയിട്ടേ ഇവിടുന്ന് വണ്ടി കയറ്റി വിടു.
ലാല്‍ജി: 👍
*****************
*****************
******************
കൃത്യം ഏഴു മണിക്ക് തന്നെ അലാറത്തിന്റെ ശബ്ദം മുറിയിൽ മുഴങ്ങി. പവി പതിവുപോലെ കണ്ണുകൾ പാതി തുറന്ന് മടിച്ചുമടിച്ച് കൈകൾ നീട്ടി അലാറം ഓഫ് ചെയ്തു. ഉറക്കത്തിന്റെ ബാക്കിപത്രമെന്നോണം ഒന്ന് മൂരി നിവർന്ന ശേഷം അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു.
സമയം ഒട്ടും കളയാനില്ലാത്തതുകൊണ്ട് വേഗത്തിൽ ബാത്റൂമിൽ പോയി പ്രഭാതകൃത്യങ്ങൾ നിർവഹിച്ച് അവൾ തിരിച്ചിറങ്ങി. ഉണരാൻ മടി കാണിക്കുന്ന മകനെ തട്ടിയുണർത്തി അവൾ വേഗത്തിൽ അവനെ ബാത്റൂമിലേക്ക് പറഞ്ഞയച്ചു. മകൻ ബാത്റൂമിൽ കയറിയതും അവൾ പതിവുപോലെ മറ്റൊരു ദിവസത്തെ തിരക്കുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് അടുക്കളയുടെ വാതിൽ കടന്നു.
പിന്നീട് അങ്ങോട്ട് ഒരു ഓട്ടപ്രദക്ഷിണം ആയിരിക്കും. അടുക്കളയിലെ ചൂടിൽ പ്രഭാതഭക്ഷണവും എല്ലാവർക്കും വേണ്ടിയുള്ള ടിഫിനും ഒരുക്കുന്നതിനിടയിൽ, മകനെ കുളിപ്പിച്ചൊരുക്കാൻ അവൾ ഓടിച്ചെല്ലും. അതിനിടയിൽ ഭർത്താവ് മഹിയെയും വിളിച്ചുണർത്തും. അവർ രണ്ടുപേരും റെഡിയായി വരുമ്പോഴേക്കും പവി ചൂടോടെ പ്രഭാതഭക്ഷണം തീൻമേശയിൽ നിരത്തിയിട്ടുണ്ടാകും. അവർ കഴിച്ചെഴുന്നേൽക്കുന്ന ആ ചെറിയ ഇടവേളയിൽ വേണം പവിക്ക് വേഗം ചെന്ന് കുളിച്ചൊരുങ്ങി ഓഫീസിൽ പോകാൻ തയ്യാറാവാൻ.
നാളുകളായി ദിവസവും ചെയ്തു പോരുന്ന കാര്യങ്ങളാണിവയൊക്കെ. എങ്കിലും എത്ര കണ്ട് ധൃതിപിടിച്ചാലും, സ്കൂൾ ബസ് വരുന്നതിനു മുന്നേ മകനെ ഗേറ്റിനടുത്ത് കൊണ്ടുചെന്നാക്കുക എന്നത് പവിക്ക് എന്നും പരാജയപ്പെടുന്ന ഒരു സംഭവമായിരുന്നു.
ഇന്നും തനിയാവർത്തനം തന്നെ! ഭർത്താവ് മഹി യാതൊരു ധൃതിയും കാട്ടാതെ, പതിവുപോലെ കൃത്യസമയത്ത് തന്നെ തന്റെ കാറുമെടുത്ത് ഓഫീസിലേക്ക് പുറപ്പെട്ടു. പവി മകനെയും കൊണ്ട് കിതച്ചുകൊണ്ട് ഗേറ്റിനടുത്തെത്തുമ്പോഴേക്കും
💬 Comments
View all comments