Chapter Title : പവിത്രം 1 [Cuck Hubby]
സ്കൂൾ ബസ് അവിടെ വന്ന് നിൽപ്പുണ്ടായിരുന്നു.
സ്കൂൾ ബസ്സിലെ ആ കിളി,,, ആ കഷണ്ടിത്തലയൻ,, എന്നും പതിവായുള്ള ആ അരോചകമായ നോട്ടം നോക്കി മകനെ ബസ്സിലേക്ക് കയറ്റുമ്പോൾ അത് ശീലമായെങ്കിലും, പവി വെറുതെ ഒരു ജാള്യത മുഖത്ത് വരുത്തി തല താഴ്ത്തി നിന്നു.
സ്കൂൾ ബസ് പോയതും പവി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. ഹേയ്, അതിനൊരു നടത്തം എന്ന് പറയാൻ പറ്റില്ല, അതൊരു ഓട്ടമായിരുന്നു. ഏതാണ്ട് ഒരു കിലോമീറ്റർ അകലെയാണ് ബസ് സ്റ്റോപ്പ്. എട്ടരയുടെ ബസ് മിസ്സായാൽ പിന്നെ 20 മിനിറ്റ് കഴിഞ്ഞിട്ടേ അടുത്ത ബസ്സുള്ളൂ. അപ്പോൾ ഓഫീസിൽ എത്താൻ 20 മിനിറ്റ് വൈകും,, അത് അതിലും വലിയൊരു പുലിവാലാണ്!
പാതി വഴി നടന്നും പാതി ഓടിയും പവി ബസ് സ്റ്റോപ്പിനടുത്തെത്തുമ്പോഴേക്കും ബസ് സ്റ്റോപ്പിൽ നിന്നും ബസ് വിട്ടു തുടങ്ങിയിരുന്നു. അല്പം മുന്നോട്ട് വന്ന ബസ് അവളെ കണ്ടതും അവിടെ തന്നെ നിർത്തി.
അവിടെ ‘തന്നെ’ കാത്തുനിൽക്കുന്നത് വെറും ഒരു ബസ്സ് മാത്രമല്ല, അതിനകത്ത് ഒരാൾ കൂടെ ഉണ്ടായിരുന്നു.
"എന്താ മേഡം, ഇന്നും ലേറ്റ് ആണല്ലോ, അല്ലേ?"
ടിക്കറ്റ് കീറി നീട്ടുന്നതിനിടയിൽ ആ കണ്ടക്ടർ പയ്യൻ തന്റെ പതിവ് പഞ്ചാരച്ചിരി മുഖത്ത് വിടർത്തി ചോദിച്ചു. കൂടെ ഒരു വലിയ അവകാശവാദവും കൂടി,,
"ഞാനില്ലായിരുന്നെങ്കിൽ മേഡം എന്നും ലേറ്റ് ആയിട്ടേ ഓഫീസിൽ എത്തുമായിരുന്നുള്ളൂ!"
എപ്പോഴും അവന്റെ സംസാരത്തിൽ അമിതമായ ഒരു സ്വാതന്ത്ര്യം കലർന്നിട്ടുണ്ടെന്ന കാര്യം പവിക്ക് കൃത്യമായി ബോധ്യമുണ്ടായിരുന്നു. എങ്കിലും, അവൾ മറുപടിയായി ഒരു ചെറിയ നന്ദിസൂചകമായ പുഞ്ചിരി മാത്രം നൽകി. കാരണം, അവനെ പിണക്കിയാൽ കാര്യങ്ങൾ
💬 Comments
View all comments