Chapter Title : പവിത്രം 1 [Cuck Hubby]
വഷളാകും. ബസ് സ്റ്റോപ്പിൽ നിന്ന് വിട്ടുപോയ വണ്ടി തനിക്കുവേണ്ടി അവിടെ നിർത്തിയതുപോലെയുള്ള ആ വലിയ സൗജന്യം പിന്നീട് അങ്ങോട്ട് കിട്ടിക്കൊള്ളണമെന്നില്ല.
അതെ, നേരത്തെ പറഞ്ഞ ആ ബസ്സിലെ 'ഒരാൾ' ഇവനായിരുന്നു,, പവിയുടെ ഓഫീസിലേക്കുള്ള ഓരോ ദിവസത്തെയും ഓട്ടത്തിലെ സഹസഞ്ചാരി.
"ഇന്ന് കണ്ണ് എഴുതിയില്ലേ?"
ചില്ലറ ബാക്കി തരുന്നതിനിടയിൽ അവന്റെ സ്വകാര്യ മന്ത്രണം കേട്ടപ്പോൾ പവി ഇത്തവണയും ഒന്ന് പുഞ്ചിരിച്ചു. അത് മനഃപൂർവ്വമായിരുന്നില്ല, അറിയാതെ മുഖത്ത് വന്നുപോയതായിരുന്നു. ഇതും ഒരു പതിവായി മാറിയിരിക്കുന്നു. എന്നും എന്തെങ്കിലും ഒരു കമന്റ് തന്നെക്കുറിച്ച് പറയാതെ അവന് ഒരു സമാധാനവുമില്ല. ഇടയ്ക്കിടെ കിട്ടുന്ന ഈ പഞ്ചാര വാക്കുകൾ പവിയെ സംബന്ധിച്ച് ഇപ്പോൾ ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു.
ആദ്യമൊക്കെ പവിക്ക് അവൻ തന്നെ ഇത്രകണ്ട് ശ്രദ്ധിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരുതരം ഭയമായിരുന്നു, വെപ്രാളമായിരുന്നു, ശകലം വെറുപ്പും തോന്നിയിരുന്നു.
പക്ഷേ പോകെ പോകെ, അവൻ തന്നെ ഇത്രമാത്രം ശ്രദ്ധിക്കുന്നത് എന്തിനെന്നുള്ള കൗതുകം അവളുടെ മനസ്സിലേക്ക് വന്നു കയറി.
ദിവസേന തന്നിൽ കാണുന്ന ചെറിയ ചെറിയ മാറ്റങ്ങൾ പോലും അവൻ ശ്രദ്ധിക്കും,, അതിനെപ്പറ്റി എന്തെങ്കിലും ഒന്ന് പറയും. ഒന്നെങ്കിൽ വസ്ത്രധാരണത്തെ പറ്റി, അല്ലെങ്കിൽ പൊട്ടിനെ പറ്റി,, എന്തിന്, താൻ ഉപയോഗിക്കുന്ന പെർഫ്യൂം മാറിയാൽ പോലും അവൻ അറിയും.
ഒരാൾ നമ്മളെ ഇത്രമാത്രം ശ്രദ്ധിക്കുമ്പോൾ ആർക്കായാലും കുറച്ച് സന്തോഷം തോന്നില്ലേ? അത്രമാത്രം,, അതിനപ്പുറം അതിരുവിട്ട ഒരു ബന്ധവുമില്ല. അവൻ എന്തെങ്കിലും കമന്റുകൾ പറയുമ്പോൾ മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കും എന്നല്ലാതെ, പവി ഇന്നേവരെ വാ തുറന്ന് അവനോടൊന്നും സംസാരിച്ചിരുന്നില്ല. ഇപ്പോഴും അവർക്ക് പരസ്പരം അവരുടെ പേരുകൾ പോലും അറിയില്ലായിരുന്നു.
മുമ്പൊക്കെ
💬 Comments
View all comments